"ഹെലൻ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'യു.എൻ.ന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പദവി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[യു.എൻ.]]ന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പദവി അലങ്കരിക്കുന്ന യുനൈറ്റജ് നാഷണൽ ഡവലപ്പ്മെന്റ് പ്രോഗ്രാം ഭരണാധിപതിയാണു് '''ഹെലൻ ക്ലാർക്ക്'''. ജനനം 1950 ഫെബ്രുവരരി 26. ഹെലൻ ക്ലാർക്ക് ന്യൂസിലാൻഡിന്റെ 37 മത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെയുെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള വനിതാ പ്രധാനമന്ത്രി കൂടിയാണു്. 2009 മുതൽ ഹെലൻ ക്ലാർക്ക് യുനൈറ്റജ് നാഷണൽ ഡവലപ്പ്മെന്റ് പ്രോഗ്രാം ഭരണാധികാരിയായി പ്രവർത്തിയ്ക്കുന്നു.
<br>
ക്ലാർക്ക് ഓക്ക്‌ലാന്റ് യൂണിവേഴ്സിറ്റിയിൽ നിന്നു 1974 ൽ ബുരുദം നേടി ന്യൂസിലാൻഡിലെ ലേബർപാർട്ടിയിൽ യുവത്വത്തിൽ തന്നെ പ്രവർത്തനം തുടങ്ങി.
"https://ml.wikipedia.org/wiki/ഹെലൻ_ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്