"എല്ലീസ് പെറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
വരി 86:
| year = 2015
| source = http://www.cricketarchive.com/Archive/Players/187/187173/187173.html CricketArchive
}}
{{Infobox football biography
| name = എല്ലീസ് പെറി
| fullname = എല്ലീസ് അലക്സാൻഡ്ര പെറി
| image = Ellyse Perry-Canberra United.jpg
| image_size = 180
| caption = പെറി കാൻബറ യുണൈറ്റഡ് ടീമിനായി കളിക്കുന്നു (2009ലെ ചിത്രം).
| birth_date = {{Birth date and age|df=y|1990|11|3}}
| birth_place = ന്യൂ സൗത്ത് വെയിൽസ്, [[ഓസ്ട്രേലിയ]]
| height = {{height|cm=169}}
| position = ഡിഫൻഡർ
| currentclub = സിഡ്നി എഫ്.സി
| clubnumber = 3
| youthyears1= 2008
| youthclubs1= [[NSW Sapphires]]
| years1 = 2008–2009 | years2 =2009–2012 | years3 =2012–
| clubs1 = [[Central Coast Mariners W-League|Central Coast Mariners]] | clubs2 =[[Canberra United W-League|Canberra United]] | clubs3 =[[Sydney FC W-League|Sydney FC]]
| caps1 = 3 | goals1 = 0 | caps2 = 24 | goals2 = 2 | caps3 = 20 | goals3 = 1
| nationalyears1 = 2007 | nationalyears2 =2007–
| nationalteam1 = [[Australia women's national under-20 football team|Australia U-20]] | nationalteam2 =[[Australia women's national association football team|Australia]]
| nationalcaps1 = 3 | nationalgoals1 = 0 | nationalcaps2 = 18 | nationalgoals2 = 3
| pcupdate = 7 February 2016
| ntupdate = 17 July 2011
}}
[[ഓസ്ട്രേലിയ]]ക്കുവേണ്ടി വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയടീമുകളിൽ കളിക്കുന്ന താരമാണ് എല്ലീസ് അലക്സാൻഡ്ര പെറി എന്ന '''എല്ലീസ് പെറി'''(ജനനം:1990 നവംബർ 3).2007 ജൂലൈയിൽ ന്യൂസിലൻഡിനെതിരെ നടന്ന മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പെറി ഒരുമാസത്തിനുശേഷം രാജ്യാന്തര ഫുട്ബോൾ ടീമിലും അംഗമായി. ക്രിക്കറ്റ്, ഫുട്ബോൾ ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ ഓസ്ട്രേലിയൻ കായികതാരമാണ് പെറി.<ref name=Darlings>{{cite web|url=http://www.smh.com.au/sport/football/darlings-of-the-nation-as-matildas-join-the-elite-20110707-1h4u2.html|title=Darlings of the nation as Matildas join the elite|work=The Sydney Morning Herald}}</ref><ref name=WC12>{{Cite news|url=http://www.theage.com.au/sport/cricket/australian-women-on-top-of-the-world-after-cricket-world-cup-victory-20130218-2eltl.html |title=Australian women on top of the world after cricket World Cup victory | location=Melbourne | work=The Age}}</ref>.2016ലെ ഓസ്ട്രേലിയൻ വിമൻസ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ജേതാവാണ് എല്ലീസ് പെറി. ആഭ്യന്തര ക്രിക്കറ്റിൽ ന്യൂസൗത്ത് വെയിൽസ്, സിഡ്നി സിക്സേഴ്സ് ടീമുകൾക്കും ആഭ്യന്തര ഫുട്ബോളിൽ സിഡ്നി എഫ്.സി. ടീമിനും വേണ്ടിയാണ് പെറി കളിക്കുന്നത്.2011 ഫിഫ വിമൻസ് വേൾഡ് കപ്പ്, 2008 ഏഷ്യൻ കപ്പ് എന്നീ ഫുട്ബോൾ ടൂർണമെന്റുകൾക്കുള്ള ഓസ്ട്രേലിയൻ ടീമിലും പെറി അംഗമായിരുന്നു],<ref name="ffa_results">[http://www.footballaustralia.com.au/Australia/default.aspx?s=aus_fixtures Fixtures &amp; Results] from Football Federation Australia, retrieved 24 June 2008. (Select "Matildas" from the Team drop-down selector).</ref><ref name="unofficial_matildas">[http://users2.titanichost.com/australianwomensfootball/profile.asp?player=Ellyse%20Perry&team=Matildas Ellyse Perry Player Profile] from Australian Women's Football unofficial site, retrieved 24 June 2008.</ref> .
"https://ml.wikipedia.org/wiki/എല്ലീസ്_പെറി" എന്ന താളിൽനിന്ന് ശേഖരിച്ചത്