"മലാവത്ത് പൂർണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 14:
}}
 
[[ലോകം|ലോകത്തിലെ]] ഏറ്റവും ഉയരം കൂടിയ [[കൊടുമുടി]]യായ [[എവറസ്റ്റ്]] കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് '''മലാവത്ത് പൂർണ്ണ(Malavath Purna)''' (ജനനം:2000 ജൂൺ 10). 2014 മേയ് 25-ന് എവറസ്റ്റ് കീഴടക്കുമ്പോൾ 13 വയസ്സും 11 മാസവുമായിരുന്നു ഇവരുടെ പ്രായം. പതിനാറു വയസുള്ള സധാനപള്ളി ആനന്ദ് കുമാറിനൊപ്പമാണ് പൂർണ്ണ എവറസ്റ്റ് കയറിയത്. 52 ദിവസത്തെ പ്രയാണത്തിന് ശേഷമാണ് ഇവർ കൊടുമുടിക്കു മുകളിൽ എത്തിച്ചേർന്നത്.
ആനന്ദ് കുമാറിനൊപ്പമാണ്
പൂർണ്ണ എവറസ്റ്റ് കയറിയത്. 52 ദിവസത്തെ
പ്രയാണത്തിന് ശേഷമാണ്
ഇവർ കൊടുമുടിക്കു മുകളിൽ
എത്തിച്ചേർന്നത്.
 
[[തെലങ്കാന]]യിലെ [[നിസാമാബാദ്]] ജില്ലയിലുള്ള [[Pakala|പകാല]] എന്ന [[ഗ്രാമം|ഗ്രാമത്തിലാണ്]] മലാവത്ത് പൂർണ്ണ ജനിച്ചത്. തോട്ടം തൊഴിലാളികളായ ദേവിദാസും ലക്ഷ്മിയുമാണ് മാതാപിതാക്കൾ. തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് പഠനത്തിനു ശേഷമാണ് എവറസ്റ്റ് കീഴടക്കൽ ദൗത്യത്തിനായി പുറപ്പെട്ടത്. ഇതിനായി [[ഡാർജിലിംഗ്|ഡാർജിലിംഗിലെ]] മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പ്രത്യേക പരിശീലനം നേടിയിരുന്നു. എവറസ്റ്റ് കീഴടക്കുന്നതിനുള്ള പരിശീലനത്തിനു മുന്നോടിയായി [[ലഡാക്ക്|ലഡാക്കിലെയും]] [[ഡാർജിലിംഗ്|ഡാർജിലിംഗിലെയും]] [[പർവ്വതം|പർവ്വതങ്ങൾ]] ഇവർ കീഴടക്കിയിരുന്നു. <ref>[http://www.deccanchronicle.com/140615/nation-current-affairs/article/cm-k-chandrasekhar-rao-announces-reward-malavath-poorna-and Deccan Chronicle]</ref><ref>[http://www.daily mail. Co. uk/news/article -2644688/I-looking-one-opportunity-I-prove-caliber-Girl-13-India's-lowest-casye-youngest-female-conquer-Everest -wants-inspire-poor-children.html Dailymail]</ref>
"https://ml.wikipedia.org/wiki/മലാവത്ത്_പൂർണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്