"സൈനുദ്ദീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| awards =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] ഒരു നടനായിരുന്നു '''സൈനുദ്ദീൻ'''. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു [[മിമിക്രി]] കലാകാരനായിട്ടായിരുന്നു. [[കൊച്ചിൻ കലാഭവൻ]] എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ [[മധു (ചലച്ചിത്രനടൻ)|മധുവിനെ]] അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു. <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>.
 
ആദ്യചലച്ചിത്രം [[പി. എ. ബക്കർ]] <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>സംവിധാനം ചെയ്ത [[ചാപ്പ (മലയാള ചലച്ചിത്രം)|ചാപ്പ]] ആയിരുന്നു. അതിനുശേഷം 150ലധികം മലയാള ചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു. മലയാള ചലച്ചിത്ര സംഘടനായ [[അമ്മ]] സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു. <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം [[പഞ്ചപാണ്ഡവർ (മലയാളചലച്ചിത്രം)|പഞ്ചപാണ്ഡവർ]] ആയിരുന്നു.
"https://ml.wikipedia.org/wiki/സൈനുദ്ദീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്