"ഗീതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
No edit summary
വരി 1:
{{Orphan|date=നവംബർ 2010}}
ലഘുഗാനം എന്ന് അർത്ഥം. ഗാനാത്മകമായ കാവ്യരൂപങ്ങളിൽ ഒന്ന്. ഉത്പത്തി സിസിലിയിൽ[[സിസിലി]]യിൽ നിന്നാണ്. ഇറ്റാലിയൻ പദമായ Sonnettoയിൽ''Sonnetto''യിൽ നിന്നും ഉത്ഭവം. ഈ പദത്തിനു് ചെറിയ ശബ്ദം എന്നർത്ഥം. ആത്മനിഷ്ഠമായ കാവ്യമാണിത്.
==സവിശേഷതകൾ==
ഒരേയൊരാശയം പതിനാലുവരിയിൽ ആവിഷ്കരിക്കുന്നു. ഘടനയിലും പ്രാസവിന്യാസത്തിലും പ്രത്യേകനിയമങ്ങളുണ്ട്. അന്ത്യപ്രാസം ഉണ്ടാവണം. ഏകാഗ്രതയും ഹ്രസ്വതയും മുഖമുദ്ര. സംഗീതോപകരണം മീട്ടി പാടാനുള്ളവയായിരുന്നു ഇവ.
"https://ml.wikipedia.org/wiki/ഗീതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്