"കെ.പി. ബ്രഹ്മാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
 
“മലയത്തിപ്പെണ്ണ്”, “കന്നിനിലാവ്” എന്നീ സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഇതിൽ കന്നിനിലാവ് പ്രദർശനത്തിനെത്തിയില്ല. മലയത്തിപ്പെണ്ണിനുവേണ്ടി അദ്ദേഹം ഈണം പകർന്ന് [[ഉണ്ണി മേനോൻ|ഉണ്ണിമേനോനും]] [[കെ.എസ്. ചിത്ര]]യും ചേർന്ന് ആലപിച്ച 'മട്ടിച്ചാറ് മണക്കണ്' എന്ന ഗാനം പ്രസിദ്ധമാണ്.
==കെ. പി. ബ്രഹ്മാനന്ദൻ ആലപിച്ച ഗാനങ്ങൾ==
 
{| class="wikitable"
പ്രമേഹബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്ന ബ്രഹ്മാനന്ദൻ തന്റെ അൻപത്തെട്ടാം വയസിൽ 2004 ഓഗസ്റ്റ് 10നു കടയ്ക്കാവൂരിലെ വസതിയിൽ വച്ച് അന്തരിച്ചു<ref>http://www.hindu.com/2004/08/11/stories/2004081108550400.htm ദ് ഹിന്ദുവിലെ വാർത്ത</ref>. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ [[രാകേഷ് ബ്രഹ്മാനന്ദൻ|രാകേഷ് ബ്രഹ്മാനന്ദനും]] ചലച്ചിത്ര പിന്നണി ഗായകനാണ്.
|-
! ഗാനം !! ചലച്ചിത്രം / നാടകം !! സംഗീതം!!വർഷം
|-
| പ്രിയമുള്ളവളേ... || തെക്കൻകാറ്റ് || ----|| 1973
|-
| മാനത്തെ കായലിൽ || കള്ളിച്ചെല്ലമ്മ || ----||1969
|-
| ചന്ദ്രികാ ചർച്ചിതമാം രാത്രിയോടോ || പുത്രകാമേഷ്ടി || ----||1973
|-
| ലോകം മുഴുവൻ || സ്നേഹദീപമേ മിഴി തുറക്കൂ || ----||1972
|-
| താരക രൂപിണീ || --- || -----||1974
|-
| ഇന്ദുകമലം ചൂടി || ---- || -----||1976
|-
| താമരപ്പൂ നാണിച്ചു || ടാക്സികാർ || -----||1972
|-
| മാനത്തു താരങ്ങൾ || ---- || -----|| 1976
|-
| തൃപുര സുന്ദരീ || ശബരിമല ശ്രീ ധർമശാസ്താ || -----|| 1970
|-
| ഓം നമസ്തെ സർവ്വശക്താ || ശബരിമല ശ്രീ ധർമശാസ്താ || -----|| 1970
|-
| നീല നിശീധിനീ || സി. ഐ. ഡി നസീർ || -----|| 1971
|-
|ദേവഗായകനേ || വിലയ്ക്കു വാങ്ങിയ വീണ || -----|| 1971
|-
| അലകടലിൽ കിടന്നൊരു || ഇങ്ക്വിലാബ് സിന്ദാബാദ് || -----|| 1971
|-
|തങ്കമകുടം ചൂടി || ശ്രീ ഗുരുവായൂരപ്പൻ || -----|| 1972
|-
|രാധികേ || ശ്രീ ഗുരുവായൂരപ്പൻ || -----|| 1972
|-
| തുടുതുടെ തുടിക്കുന്നു || സംഭവാമി യുഗേ യുഗേ || -----|| 1972
|-
| മാരിവിൽ ഗോപുരവാതിൽ തുറന്നു || അനന്തശയനം || -----|| 1972
|-
| ഉദയസൂര്യൻ || നൃത്തശാല || -----|| 1972
|-
| പാടി തെന്നൽ || ഉപഹാരം || -----|| 1972
|-
| മന്മഥ മന്ദിരത്തിൽ || പൊയ്‌മുഖങ്ങൾ || -----|| 1972
|-
| ആറ്റും മണമ്മേലെ || പദ്മവ്യൂഹം || -----|| 1973
|-
| ഓം നമസ്തെ സർവ്വശക്താ || ശബരിമല ശ്രീ ധർമശാസ്താ || -----|| 1970
|}
പ്രമേഹബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്ന ബ്രഹ്മാനന്ദൻ തന്റെ അൻപത്തെട്ടാം വയസിൽ 2004 ഓഗസ്റ്റ് 10നു കടയ്ക്കാവൂരിലെ വസതിയിൽ വച്ച് അന്തരിച്ചു<ref>http://www.hindu.com/2004/08/11/stories/2004081108550400.htm ദ് ഹിന്ദുവിലെ വാർത്ത</ref>. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ [[രാകേഷ് ബ്രഹ്മാനന്ദൻ|രാകേഷ് ബ്രഹ്മാനന്ദനും]] ചലച്ചിത്ര പിന്നണി ഗായകനാണ്.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/കെ.പി._ബ്രഹ്മാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്