| goldenglobeawards = '''[[Golden Globe Award for Best Actor - Motion Picture Drama|Best Actor - Motion Picture Drama]]'''<br />2004 ''[[The Aviator]]''
Line 16 ⟶ 17:
}}
'''ലിയോനാർഡോ വിൽഹെം ഡികാപ്രിയോ''' (ജനനം: നവംബർ 11, 1974) പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനാണ്‌നടനും നിർമാതാവും ആണ്.<ref name="dec">[https://archive.is/zJYPT ലിയോനാർഡോ ഡികാപ്രിയോ യുഎൻ സമാധാന ദൂതൻ]</ref>.ടെലിവിഷൻ പരസ്യ ചിത്രങ്ങളിലും പിന്നീട് ടവി സീരീയലുകളിലും അഭിനയം തുടങ്ങിയ ഇദ്ദേഹം [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]] എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ച ഇദ്ദേഹം,ജനപ്രീതിയാർജ്ജിച്ചു. റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട്, തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.മാർട്ടിൻ ദസ്കോർസെസെയുടെ എവിയേറ്റർ ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക്, ദ ഡിപാർട്ടഡ് ദ എവിയേറ്റർ, മാർട്ടിൻഷട്ടർ സ്കോർസെസെയുടെഐയിലൻഡ്,[[ദി ഗാങ്ങ്സ്വൂള്ഫ് ഓഫ് ന്യൂയോർക്ക്വാൾ സ്ട്രീറ്റ്]] എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായകരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ പെടുന്നു<ref name="dec">. ആറ് തവണ (5 തവണ അഭിനയത്തിനും 1 തവണ നിർമാണത്തിനും) അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിനു 2016 ൽ [[The Revenant |ദി റെവനന്റ്റ്]] എന്ന ചിത്രത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു.
== മുൻകാല ജീവിതം ==
1974-ൽ ഇർമെലിൻ-ജോർജ്ജ് ഡികാപ്രിയോ ദമ്പതികളുടെ മകനായി [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[ലോസ് ആഞ്ചലസ്|ലോസ് ആഞ്ചലസിൽ]] ജനിച്ചു. ലിയൊനാർഡോയുടെ മാതാവ് ജർമ്മൻ കാരിയും, പിതാവ് ജർമ്മൻ-ഇറ്റാലിയൻ വംശജനുമായിരുന്നു.