"ഫാത്വിമ ബിൻതു മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
 
== ഹിജ്‌റ ==
തന്റെ പതിനെട്ടാം വയസ്സിൽ‌ സൈദ് ഇബ്ൻ ഹാരിസയുടെ നേതൃത്വത്തിൽ‌ സൗദ ബിൻതു സാമാ, സഹോദരി ഉമ്മു കുൽ‌സൂം എന്നിവരോടെപ്പമായിരുന്നു മദീനാ പലായനം. കൂടെ [[ആയിശ]], അവരുടെ മാതാവ് ഉമ്മു റുമ്മാൻ‌, അബ്ദുള്ളാഹിബ്നു അബീബക്കർ തുടങ്ങിയവരുമുണ്ടായിരുന്നു.
 
 
==Titles==
[[File:Binte Muhammad.jpg|350px|thumb|right|Arabic calligraphy reading ''Fatimah az-Zahra'']]
 
ഫാത്തിമയോടുള്ള ആദരവ് സൂചിപ്പിക്കുന്നതിൻറെ ഭാഗമായി മുസ്ലിം സമൂഹം അവർക്ക് വിവിധ മഹത് പേരുകൾ നൽകിയിട്ടുണ്ട്.അൽ സഹ്റ എന്ന പദമാണ് ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്. തിളക്കമുള്ളത് എന്നാണ് ഈ വാക്കിൻറെ അർഥം.ഫാത്തിമ സഹറ് <ref name=USC-MSA-BIO/><ref>Amin. Vol. 4. p.98</ref> എന്നാണ് പൊതുവെ ഇവരെ വിളിക്കാറുള്ളത്.അൽ ബത്തൂൽ എന്നാണ് ഉപയോഗിക്കുന്ന മറ്റൊരു പദം (അർഥം. പാതിവ്രത്യമുള്ള..) അവരുടെ കൂടുതൽ സമയവും ആരാധനക്കും ഖുർആൻ പാരായണത്തിനും മറ്റ് ആരാധനൾക്കുമൊക്കെയായിരുന്നു<ref name=USC-MSA-BIO>[http://www.msawest.com/islam/history/biographies/sahaabah/bio.FATIMAH_BINT_MUHAMMAD.html Fatimah bint Muhammad]. [[Muslim Students' Association]] (West) [[Compendium of Muslim Texts]]</ref> ചിലവഴിച്ചിരുന്നത്.ഇത കൂടാതെ ഭയഭക്തി സൂചിപ്പിക്കുന്ന 125 പദങ്ങൾ വേറെയും ഉപയോഗിച്ചിരുന്നു.ഉമ്മു-അൽ-ഐമ ( ഇമാമുകളുടെ ഉമ്മ) എന്ന പേരിലും ബഹുമാന സൂചകമായി വിളിക്കപ്പെടുന്നു.<ref name="Al-Maaref Islamic Net"/>
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/ഫാത്വിമ_ബിൻതു_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്