"ഫാത്വിമ ബിൻതു മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
| സന്താനങ്ങൾ = [[ഹസൻ ഇബ്നു അലി]], [[ഹുസൈൻ ഇബ്നു അലി]], അൽ‌ മുഹ്സിൻ‌, സൈനബ്, ഉമ്മു കുൽ‌സൂം.
}}
ഇസ്‌ലാമികപ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]] പുത്രിയായിരുന്നു '''ഫാത്വിമ സഹ്റ''' എന്ന പേരിലറിയപ്പെട്ട '''ഫാത്വിമ ബിൻതു മുഹമ്മദ്''' ({{lang-ar|فاطمة الزهراء بنت محمد بن عبد الله رسول الله}}). [[സുന്നി]] മുസ്ലിംകളുടെ അഭിപ്രായപ്രകാരം, പ്രവാചക ലബ്ധിക്കു അഞ്ചു വർഷം മുമ്പ് മുഹമ്മദിന്റെ മുപ്പത്തിഅഞ്ചാം വയസ്സിൽ [[മക്ക|മക്കയിൽ‌]] ജനിച്ചു. ഖദീജ ബീവിയായിരുന്നു മാതാവ്. ഇസ്ലാമിലെ നാലമത്തെ ഖലീഫ അലിയുടെ ഭാര്യയും ഹസൻ, ഹുസൈൻ<ref name="Chittick 1981 136">{{harvnb|Chittick|1981|p=136}}</ref> എന്നിവരുടെ മാതാവുമാണ്. അഹ് ലു ബൈത്തിലെ<ref name="EOIUSC">"Fatimah", [[Encyclopaedia of Islam]]. Brill Online.</ref> അംഗവുമാണ്.<ref name=USC-MSA-BIO/> ഇസ്ലാമിക സമൂഹം വളരെ ആദരവോടെയും ഭയഭക്തിയോടെയും സ്നേഹത്തോടെയും പരിഗണിക്കുന്ന മഹത് വ്യക്തിത്വമാണ് അവർ.പ്രവാചകൻ മുഹമ്മദുമായി ഏറെ വാത്സല്യമുണ്ടായിരുന്ന ഫാത്തിമ പ്രവാചകൻറെ വിഷമഘട്ടങ്ങളിലെല്ലാം തണലായുണ്ടായിരുന്നു.അതെസമയം തൻറെ ഭർത്താവിൻറെയും കുട്ടികളുടെയും കാര്യത്തിലും ഏറെ ശ്രദ്ധചെലുത്തിയിരുന്നു.പ്രവാചകൻറെ സന്തതി പരമ്പര നിലനിന്നതും ഫാത്തിമയിലൂടെയാണ്.പിന്നീട് ഇസ്ലാമിൻറെ വ്യാപനത്തിനായി പ്രവർത്തിച്ച അഹ് ലു ബൈത്തിൻറെ തുടക്കവും ഫാത്തമയിൽ നിന്നായിരുന്നു.<ref name="EOIUSC"/> മുസ്ലിം സമൂഹത്തിന് ഏറെ പ്രചോദിതമായ ചരിത്രമാണ് ഫാത്തിമയുടേത്.<ref>The Heirs Of The Prophet Muhammad: And The Roots Of The Sunni-Shia Schism By Barnaby Rogerson [https://books.google.com/books?id=ExbdVf5fFmUC&printsec=frontcover&dq=sunni+shia&hl=en&sa=X&ei=ap35UMrvOo7s0gW52oH4DA&sqi=2&ved=0CEkQ6AEwBg]</ref> ഇസ്മം മതത്തിൽ വളരെ മഹത്വപൂർണ്ണമായ സ്ഥാനമുള്ള ഫാത്തിമയെയാണ് എല്ലാ മുസ്ലിം സ്ത്രീകളും മാതൃകാവനിതയായി പരിഗണിക്കുന്നത്.</ref> Although there is controversy between different sects of Islam regarding her political role, she is the daughter of Muhammad and is loved and venerated by all Muslims.<ref name="ReferenceAbooks.google.com">Our[https://books.google.com/books?id=INTgPwAACAAJ&dq=editions:c9fdQ_j_J9sC&hl=en&sa=X&ei=bnlQVfHvDYO3sAXqtICwCQ&ved=0CCIQ6AEwAQ LiegeladyCompanions Fatimah,of the ResplendentProphet By Habib Muhammad bin Abd ar Rahman As saqqafAbdul alHamid HusayniWahid]</ref>
 
== ഹിജ്‌റ ==
"https://ml.wikipedia.org/wiki/ഫാത്വിമ_ബിൻതു_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്