"ഫൈല്ലാന്തേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| familia_authority = [[Ivan Ivanovich Martynov|Martynov]]<ref name=APGIII2009>{{Cite journal |last=Angiosperm Phylogeny Group |year=2009 |title=An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III |journal=Botanical Journal of the Linnean Society |volume=161 |issue=2 |pages=105–121 |url=http://www3.interscience.wiley.com/journal/122630309/abstract | format= PDF |accessdate=2013-06-26 |doi=10.1111/j.1095-8339.2009.00996.x }}</ref>
}}
[[സപുഷ്പി]]കളുൾപ്പെടുന്ന ഒരു [[സസ്യകുടുംബം|സസ്യകുടുംബമാണ്]] '''ഫൈല്ലാന്തേസീ''' (Phyllanthaceae). ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ [[സസ്യകുടുംബം|സസ്യകുടുംബത്തിൽ]] 58 [[ജനുസ്|ജീനസ്സുകളിലായി]] ഏകദേശം 2000 [[സ്പീഷിസ്|സ്പീഷിസുകൾ]] ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും ഉൾപ്പെടുന്ന [[സസ്യകുടുംബം|സസ്യകുടുംബമാണ്]] ഫൈല്ലാന്തേസീ.<br><ref>{{cite web|title=Phyllanthaceae|url=http://www.theplantlist.org/browse/A/Phyllanthaceae/|website=The Plant List (2010)|accessdate=6 മാർച്ച് 2016}}</ref>
കേരളത്തിൽ കണ്ടുവരുന്ന [[പുളിനെല്ലി]], [[മുള്ളുവേങ്ങ]], [[ഒടുക്ക്]], [[മൂട്ടിപ്പഴം]], [[ചോലവേങ്ങ]], [[നെല്ലി]], [[മലയച്ചീര]], [[നെയ്‌ത്താലി]], [[അമ്പൂരിപ്പച്ചില]], [[കീഴാർനെല്ലി]], [[മലയീച്ചിൽ]], [[വെട്ടി]], [[ചെറുപനച്ചി]], [[ആശാരിപ്പുളി]], [[കാട്ടുനിരൂരി]], [[അരിയാപൊരിയൻ]], [[പെരുംനിരൂരി]], [[കാട്ടുനെല്ലി]], [[മലംവെട്ടി]], [[നെല്ലിക്കപ്പുളി]], [[തത്തലമരം]], [[കരനെല്ലി]], [[ചാത്തക്കടമ്പ്]], [[നീർവെട്ടി]], [[കുളച്ചൻ]], [[എട്ടിമരം]], തുടങ്ങിയവയെല്ലാം ഈ കുടുംബത്തിലെ അംഗങ്ങളാണ്.
 
==സവിശേഷതകൾ==
ഫൈല്ലാന്തേസീ [[സസ്യകുടുംബം|സസ്യകുടുംബത്തിൽ]] ലഘുപത്രത്തോടുകൂടിയ സസ്യങ്ങളും സംയുക്ത പത്രത്തോടുകൂടിയ സസ്യങ്ങളും കാണപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ (alternate) അല്ലെങ്കിൽ വർത്തുള വിന്യാസത്തിലോ ക്രമീകരിച്ചതും ഞെട്ടോടു കൂടിയവയുമാണ്. ഇലകൾ ഉപപർണ്ണങ്ങളോടു കൂടിയവയാണ്. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇലയുടെ വക്കുകൾ പൂർണ്ണവുമാണ്.<ref>{{cite web|last1=José da Silva|first1=Marcos|title=Neotropical Phyllanthaceae|url=http://www.kew.org/science/tropamerica/neotropikey/families/Phyllanthaceae.htm|accessdate=6 മാർച്ച് 2016}}</ref>
 
ഏകലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും ദ്വിലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും കണ്ടുവരുന്നു. പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയ്ക് 4-6 ഓ പരസ്പരം വെവ്വേറെ നിൽക്കുന്നവയോ അല്ലെങ്കിൽ ഭാഗീകമായി കൂടിച്ചേർന്നതോ പരസ്പരം കവിഞ്ഞു നിൽക്കുന്നവയോ അടുക്കിവെച്ച പോലെയുള്ളതോ ആയിരിക്കും ഇവയുടെ വിദളങ്ങൾ. സാധാരണ വെവ്വേറെ നിൽക്കുന്നതോ അല്ലെങ്കിൽ പരസ്പരം കവിഞ്ഞു നിൽക്കുന്നവതോ ആയ5 പുഷ്പദളങ്ങളാണിവയ്ക്കുള്ളത്. 2-50 ഓളം കേസരങ്ങളും ഉയർന്ന അണ്ഡാശയവുമാണിവയ്ക്കുള്ളത്.
മാംസളമായ പഴങ്ങളും മാംസളമല്ലാത്ത പഴങ്ങളും കാണപ്പെടുന്നു.<ref>{{cite web|last1=José da Silva|first1=Marcos|title=Neotropical Phyllanthaceae|url=http://www.kew.org/science/tropamerica/neotropikey/families/Phyllanthaceae.htm|accessdate=6 മാർച്ച് 2016}}</ref>
==ജീനസ്സുകൾ==
ഈ [[സസ്യകുടുംബം|സസ്യകുടുംബത്തിൽ]] 58 [[ജനുസ്|ജീനസ്സു]]കളാണുള്ളത്.
"https://ml.wikipedia.org/wiki/ഫൈല്ലാന്തേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്