"ഗാണ്ഡീവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==ഗാണ്ടീവം== അര്ജുനൻ ഉപയോഗിച്ചിരുന്ന പുരാണ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 5:
ശേഷം സമുദ്രത്തിൽ ഉപേഷിച്ചതായും, വരുണന് തിരികെ ലഭിച്ചതായും പുരാണങ്ങൾ സൂചിപ്പിക്കുന്നു .
==പ്രത്യേകതകൾ==
ഗാണ്ടീവം വളരെ വലിപ്പമുള്ളതും , പല വർണ്ണങ്ങൾ ചേർന്നതും, ദേവന്മാരാലും അസുരന്മാരാലും പൂജിക്കപ്പെടുന്നതുമാകുന്നു . ഇതുകൊണ്ട് ദേവന്മാരെയും മനുഷ്യരെയും തോല്പ്പിക്കാം . ഈ വില്ലിന് ആവശ്യാനുസരണം ശക്തി വർദ്ധിക്കുന്നതും, എത്ര പേരോട് വേണമെങ്കിലും പൊരുതാൻ ശേഷിയുള്ളതുമാകുന്നു. ഈ വില്ലിന്റെ ഞാണ് ദിവ്യമാണെന്നും പുരാണങ്ങൾ പറയുന്നു .
"https://ml.wikipedia.org/wiki/ഗാണ്ഡീവം" എന്ന താളിൽനിന്ന് ശേഖരിച്ചത്