"ഇസ്‌ലാമിക വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
No edit summary
വരി 1:
{{PU|Encyclopaedia of Islam}}
#തിരിച്ചുവിടുക [[ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)]]
ഇസ്‌ലാമികമായ വിഷയങ്ങളെ പറ്റിയുള്ള വിജ്ഞാനകോശങ്ങളെ പൊതുവെ ഇസ്‌ലാമിക വിജ്ഞാനകോശം എന്നറിയപ്പെടുന്നു.
==ഇംഗ്ലീഷിൽ==
===എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം===
[[ബ്രിൽ]] പ്രസിദ്ധീകരിച്ച വിജ്ഞാനകോശം ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഒരു ആധികാരിക ചരിത്രമായി അറിയപ്പെടുന്നു<ref name="Greskowiak">{{cite web|url=http://www.brill.com/publications/encyclopaedia-islam |title=Encyclopaedia of Islam |publisher=[[Brill Publishers]] |accessdate=2016-01-11 | quote=It is the standard international reference for all fields of 'Islam' (Es ist das internationale Standardwerk für alle Bereiche 'des Islams'. Martin Greskowiak, Orientalistische Literaturzeitung, 1990). }}</ref>. 1913-1938 കാലയളവിലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1954-2005 കാലയളവിൽ രണ്ടാം പതിപ്പ് പുറത്തിറങ്ങി. മൂന്നാം പതിപ്പിന്റെ പ്രസിദ്ധീകരണം 2007-ൽ ആരംഭിച്ചു.
==മലയാളത്തിൽ==
#തിരിച്ചുവിടുക [[===ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)]]
{{പ്രലേ|ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)}}
കേരളത്തിലെ [[ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്]] പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകോശം<ref>[http://www.prabodhanam.net/oldissues/Issues/11.9.2010/nazimudin.html പ്രബോധനം വാരിക, 11-9-2010] </ref> 1995-ൽ പ്രസിദ്ധീകരണമാരംഭിച്ചു. നിലവിൽ 12 വാള്യങ്ങൾ പുറത്തിറങ്ങി<ref>[http://www.mathrubhumi.com/kannur/news/3555256-local_news-Kannur-%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html മാതൃഭൂമി ദിനപ്പത്രം,2015 ഏപ്രിൽ 27]</ref><ref>[http://www.madhyamam.com/archives/news/351126/150424 മാധ്യമം ദിനപ്പത്രം, 2015 ഏപ്രിൽ 24]</ref><ref>[http://shababweekly.net/wp/?p=1411 ശബാബ് വാരിക,2011 ഒക്ടോബർ 14]</ref><ref>http://www.islamonlive.in/story/2013-03-20/1363760918-128586</ref>.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_വിജ്ഞാനകോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്