"2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അരുവിക്കര നിയമസഭാമണ്ഡലം]] എം.എൽ.എയും മുൻസംസ്ഥാന സ്പീക്കറുമായിരുന്ന [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] മരണത്തെ തുടർന്ന് 2015ൽ[[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര നിയമസഭാമണ്ഡലത്തിൽ]] 2015-ൽ നടന്ന ഉപതെരഞ്ഞെടുപ്പാണിത്തെരഞ്ഞെടുപ്പായിരുന്നു '''അരുവിക്കര ഉപതെരെഞ്ഞെടുപ്പ്, 2015'''. ഉപതെരഞ്ഞെടുപ്പ്2015 ജൂൺ 27നു27-നു നടന്നു.നടന്ന ജൂൺഉപതെരഞ്ഞെടുപ്പിൽ 30നാണ്77.35% വോട്ടെണ്ണൽപോളിംഗ് രേഖപ്പെടുത്തിയിരുന്നു.<ref>http://tvnewwww.inmanoramaonline.com/news/83804kerala/aruvikkara-polling.html</ref>. നിലവിലെ [[യു.ഡി.എഫ്]] ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിച്ചിരുന്നു.
==തെരഞ്ഞെടുപ്പ് ഫലം==
ജൂൺ 30ന്30-നു നടന്ന തെരെഞ്ഞെടുപ്പിൽവോട്ടെണ്ണലിൽ<ref>http://tvnew.in/news/83804.html</ref> യു.ഡി.എഫ് സ്ഥാനാർഥി [[കെ.എസ്. ശബരീനാഥൻ]] 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ 77.35% പോളിംഗ് രേഖപ്പെടുത്തി<ref>http://www.manoramaonline.com/news/kerala/aruvikkara-polling.html</ref>
 
=== മത്സരിച്ച പ്രമുഖ സ്ഥാനാർഥികളും നേടിയവോട്ടുകളുംനേടിയ വോട്ടുകളും ===
{| class="wikitable"
! ക്ര. !! പേര് !! മുന്നണി / പാർട്ടി !! നേടിയ വോട്ട് <ref name="mathrubhumi-ക">{{Cite news|url=http://www.mathrubhumi.com/story.php?id=557284|title=അരുവിക്കരയും കടന്ന് യു.ഡി.എഫ്: ശബരീനാഥിന് വൻവിജയം|publisher=മാതൃഭൂമി|author=|date=30 ജൂൺ 2015|accessdate=30 ജൂൺ 2015|archivedate=30 ജൂൺ 2015|archiveurl=http://web.archive.org/web/20150630092553/http://www.mathrubhumi.com/story.php?id=557284|}}</ref>
|-
| 1. || [[കെ.എസ്. ശബരീനാഥൻ]] || [[യു.ഡി.എഫ്]] || align="right" | 56448
|-
| 2. || [[എം. വിജയകുമാർ]] || [[എൽ.ഡി.എഫ്]] || align="right" | 46320
|-
| 3. || [[ഒ. രാജഗോപാൽ]] || [[ബി.ജെ.പി]] || align="right" | 34194
|-
| 4. || [[നോട്ട]] || || align="right" | 1430
Line 18 ⟶ 17:
| 5. || കെ. ദാസ് || സ്വത. ([[എ.സി.ഡി.എഫ്]]) || align="right" | 1197
|-
| 6. || [[പൂന്തുറ സിറാജ്]] || [[പി.ഡി.പി]] || align="right" | 703
|}
 
"https://ml.wikipedia.org/wiki/2015-ലെ_അരുവിക്കര_ഉപതെരഞ്ഞെടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്