"2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കെ.എസ്.
വരി 1:
[[അരുവിക്കര നിയമസഭാമണ്ഡലം]] എം.എൽ.എയും മുൻ സ്പീക്കറുമായിരുന്ന [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] മരണത്തെ തുടർന്ന് 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പാണിത്. ഉപതെരഞ്ഞെടുപ്പ് ജൂൺ 27നു നടന്നു. ജൂൺ 30നാണ് വോട്ടെണ്ണൽ<ref>http://tvnew.in/news/83804.html</ref>. നിലവിലെ [[യു.ഡി.എഫ്]] ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിച്ചിരുന്നു.
==തെരഞ്ഞെടുപ്പ് ഫലം==
ജൂൺ 30ന് നടന്ന തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജികെ.എസ്. ശബരീനാഥ് 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ 77.35% പോളിംഗ് രേഖപ്പെടുത്തി<ref>http://www.manoramaonline.com/news/kerala/aruvikkara-polling.html</ref>
 
വരി 8:
! ക്ര. !! പേര് !! മുന്നണി / പാർട്ടി !! നേടിയ വോട്ട് <ref name="mathrubhumi-ക">{{Cite news|url=http://www.mathrubhumi.com/story.php?id=557284|title=അരുവിക്കരയും കടന്ന് യു.ഡി.എഫ്: ശബരീനാഥിന് വൻവിജയം|publisher=മാതൃഭൂമി|author=|date=30 ജൂൺ 2015|accessdate=30 ജൂൺ 2015|archivedate=30 ജൂൺ 2015|archiveurl=http://web.archive.org/web/20150630092553/http://www.mathrubhumi.com/story.php?id=557284|}}</ref>
|-
| 1. || ജികെ.എസ്. ശബരീനാഥ് || [[യു.ഡി.എഫ്]] || align="right" | 56448
|-
| 2. || എം.വിജയകുമാർ || [[എൽ.ഡി.എഫ്]] || align="right" | 46320
"https://ml.wikipedia.org/wiki/2015-ലെ_അരുവിക്കര_ഉപതെരഞ്ഞെടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്