"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
പിന്നീട് രുക്മി ശിവനെ തപസ്സു ചെയ്തു .ശിവൻ പ്രത്യക്ഷനായി , ഒരു ചാപം നല്കി .എന്നാൽ ഈ ചാപം വിഷ്ണുവിനോട് വിലപ്പോവില്ലെന്നും , എന്നാലും രുക്മിക്ക് വിഷ്ണുവിൽ നിന്നല്ലാതെ മരണമുണ്ടാകില്ലെന്നും വരം നല്കി .
 
==രുക്മീ തിരസ്കരണം ==
കൃഷ്ണനോട് തോറ്റ രുക്മിക്ക് , വീണ്ടും കൃഷ്ണനോട് സ്നേഹബന്ധം സ്ഥാപിച്ചു അഭിമാനം രക്ഷിക്കണം എന്ന് തോന്നി .ഇതറിഞ്ഞ കൃഷ്ണൻ രുക്മിയെ കൊല്ലുവാൻ തന്നെ തീരുമാനിച്ചു . എന്നാലും , പാണ്ടവര് രുക്മിയെ ക്ഷണിച്ചു വരുത്തി ഉപച്ചരിച്ചു .
ഈ സമയത്ത് അഭിമാനിയായ രുക്മി , അർജുനന് യുദ്ധത്തിൽ എപ്പോഴെങ്കിലും ഭയമുണ്ടായാൽ , താൻ സഹായിക്കാം എന്ന് പറഞ്ഞു ...അതുകേട്ടു അര്ജുനൻ കൃഷ്ണനെ നോക്കിയിട്ട് , രുക്മിക്ക് ചുട്ട മറുപടി നല്കി ." എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല .ഞാൻ ഒറ്റയ്ക്ക് അസുരന്മാരെ വധിച്ചു .ഗന്ധര്വ്വന്മാരെ തോല്പ്പിച്ചു , ദേവന്മാരെ തോല്പ്പിച്ചു .ആ എനിക്ക് എന്തിനാണ് നിന്റെ സഹായം ? "
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്