"സാം ഹാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
| website = {{URL|samharris.org|SamHarris.org}}
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]]ക്കാരനായ എഴുത്തുകാരനും ന്യൂറോസയന്റിസ്റ്റും ദാർശനികനും ആണ് '''സാം ഹാരിസ്'''. [[1967]] [[ഏപ്രിൽ]] 9 നാണ് ഇദ്ദേഹം ജനിച്ചത്. [[നിരീശ്വരവാദം|നിരീശ്വരവാദ]]പരമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നല്ല ജനപ്രീതി പിടിച്ചു പറ്റിയവയാണ്. [[ശാസ്ത്രചിന്ത|ശാസ്ത്രം|ശാസ്ത്രചിന്ത]], [[മതേതരത്വം]] എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ [[പ്രൊജക്ട് റീസൺ]] എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണിദ്ദേഹം.<ref>{{cite web |url=http://www.samharris.org/site/about/ |title=About Sam Harris |date=July 5, 2010 |accessdate=July 5, 2010}}</ref>. ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ''[[ ദ് എൻഡ് ഓഫ് ഫെയ്ത്ത്]]''. [[2004]] ൽ പുറത്തിറങ്ങിയ ഈ പുസ്തകം [[ന്യൂയോർക്ക് ടൈംസ്]] പത്രത്തിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ 33 ആഴ്ച്ച ഉണ്ടായിരുന്നു.''[[ ദ് എൻഡ് ഓഫ് ഫെയ്ത്ത്]]'' എന്ന പുസ്തകത്തിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം എഴുതിയ ഗ്രന്ഥമാണ് ''[[ എ ലെറ്റർ ടു എ ക്രിസ്റ്റ്യൻ നേഷൻ]]''.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/സാം_ഹാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്