വരി 71:
 
സ്വതന്ത്രമായ രണ്ട് താളുകളെ കൂട്ടിക്കുഴക്കുന്നത് നശീകരണ പ്രവർത്തിയാണെന്ന് തോന്നി.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:02, 16 ഫെബ്രുവരി 2016 (UTC)
 
==സംവാദം:കോടമ്പുഴ ബാവ മുസ്‌ലിയാർ==
ശ്രദ്ധേയതയിൽ പറയുന്ന ഏത് കാരണങ്ങളാണ്‌ കോടമ്പുഴ ബാവ മുസ്‌ലിയാർ എന്ന താളിനെ പ്രസക്തമാക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു ലേഖനം ഒഴിവാക്കുന്നതിലല്ല മറിച്ച് അതെങ്ങനെ നിലനിർത്താം എന്നതാണല്ലോ പ്രധാനം. കേരളത്തിലെ വിവിധമുസ്ലിം സംഘടനാ നേതാക്കളിൽ പ്രമുഖ സ്ഥാനമുണ്ട് അദ്ദേഹത്തിന്‌. കേരളത്തിലെ അറിയപ്പെട്ട ഇസ്ലാമിക ഗ്രന്ഥകർത്താവ് കൂടിയാണ് അദ്ദേഹം.കേരളത്തിൽ മാത്രമല്ല, അന്താരാഷ്ട മത വേദികളിലും ബഹുമത സം‌വാദ വേദികളിലും സാനിധ്യമാണ്‌ ശൈഖ് മുഹമ്മദ്.കൂടാതെ 50 ലേറെ ഇസ്ലാമിക ഗ്രന്ഥങ്ങൾ അറബി ഭാഷയിൽ രചിക്കുകയും അവ കേരളത്തിലെ ആയിരക്കണക്കിന് മദ്രസകളിലും കേരളത്തിന് പുറത്തുള്ള മദ്രസകളിലും പഠിപ്പിക്കപ്പെടുന്നുമുണ്ട്.
സമാനമായ രീതിയിൽ മുഹമ്മദ് കാരക്കുന്നിൻറെ സംവാദ താളിൽ നടന്നിട്ടുണ്ടെങ്കിലും അവിടെയൊന്നും കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നില്ല. ഈ സംവാദ താൾ കൂടി നോക്കൂമല്ലോ... --[[ഉപയോക്താവ്:Akbarali]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 03:15, 4 മാർച്ച് 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്