"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 11:
വിദ്യാഭ്യാസം :
 
ആയുധവിദ്യ പഠിക്കാനായി , രുക്മി ശ്രേഷ്ട്ടനായ ഒരു ആചാര്യനെ അന്വേഷിച്ചു നടന്നു .അങ്ങനെ അദ്ദേഹം ഗന്ധമാദനപര്വ്വതപ്രാന്തത്തിലെത്തി.അവിടെയെത്തിയ രുക്മി ഗന്ധമാദനപര്വ്വതവാസിയായ ദ്രുമാവെന്ന ഒരു കിംപുരുഷപ്രവരന്റെ ശിഷ്യത്വം സ്വീകരിക്കുകയും , ധനുര്വേദം പഠിക്കുകയും ചെയ്തു .ദ്രുമാ, രുക്മിയുടെ വീര്യത്തിലും പ്രത്യേകിച്ച് ഗുരുത്വത്തിലും പ്രസന്നനായി .
ആയുധവിദ്യ പഠിക്കാനായി , രുക്മി ശ്രേഷ്ട്ടനായ ഒരു ആചാര്യനെ അന്വേഷിച്ചു നടന്നു . ദ്രോണനേക്കാളും, പരശുരാമനെക്കാളും ശ്രേഷ്ട്ടനായ ആരെങ്കിലുമുണ്ടോ എന്നായി രുക്മിയുടെ അന്വേഷണം .അപ്പോഴാണ്‌ " ദ്രുമാ " എന്ന് വിളിക്കപ്പെടുന്ന ഒരു കിംപുരുഷൻ [ ചൈനാക്കാരൻ ]{{തെളിവ്}} , ഗന്ധമാദന പര്വ്വതത്തില് ഭാര്യയോടും മക്കളോടുമൊപ്പം വന്നിട്ടുണ്ടെന്നും , അദ്ദേഹം മുന്പറഞ്ഞ രണ്ടുപെരെക്കാളും ജ്ഞാനിയാണെന്നും രുക്മി ഋഷിമാരിൽ നിന്നും അറിഞ്ഞത് .
ഉടനെ അദ്ദേഹം ഗന്ധമാദനത്തിലേക്ക് പോയി .
അവിടെയെത്തിയ രുക്മി , ദ്രുമായെ കണ്ടു ശിഷ്യത്വം സ്വീകരിച്ചു .ദ്രുമാ രുക്മിയുടെ വീര്യത്തിലും , പ്രത്യേകിച്ച് ഗുരുത്വത്തിലും പ്രസന്നനായി . ഇത്തരത്തിൽ , ചൈനാക്കാരോടൊപ്പം രുക്മി ആയുധവിദ്യ അഭ്യസിച്ചു .
ഭാരതീയര്ക്ക് അജ്ഞാതമായ പലതരം രഹസ്യവിദ്യകളും രുക്മി അഭ്യസിച്ചു . അത്തരത്തിൽ , അർജുനനെക്കാളും മികച്ച യോധാവായി മാറി .
ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ട്ടനായ ദ്രുമാവ്, രുക്മിക്ക് " വിജയാ " എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു .ഈ വിജയാ ചാപം , അര്ജുനന്റെ ഗാണ്ടീവത്തേക്കാളും ശ്രേഷ്ട്ടമായിരുന്നു.
Line 27 ⟶ 25:
യുദ്ധത്തില് രുക്മിയുടെ തന്ത്രങ്ങൾ ഓരോന്നായി പരാജയപ്പെട്ടു .ദ്രുമായോട് പഠിച്ച വിദ്യകളൊന്നും വിലപ്പോയില്ല .അവസാനം രുക്മി തോറ്റു .
കൃഷ്ണൻ രുക്മിയെ മര്മ്മങ്ങള് തോറും എയ്തു വൃണപ്പെടുത്തി അപമാനിച്ചു .അവസാനം രുക്മിയെ കൊല്ലാനായി , അസ്ത്രം കയ്യിലെടുത്തപ്പോൾ , രുക്മിണി കരഞ്ഞുകൊണ്ട് ഭഗവാന്റെ കാലുപിടിച്ചു , "തന്റെ ജ്യേഷ്ട്ടനെ കൊല്ലരുതേ" എന്ന് നിലവിളിച്ചു .കൃഷ്ണൻ രുക്മിയെ വെറുതെ വിട്ടു .
 
അപമാനം :
 
Line 51 ⟶ 50:
അദ്ദേഹത്തിൻറെ ദുരവസ്ഥ കണ്ടു മനസ്സലിഞ്ഞ കലിംഗ രാജാവ് ,രുക്മിയെ സമീപിച്ചു , ബലരാമനെ ചൂതിനു വിളിക്കാൻ ഉപദേശിച്ചു . ബലരാമന് ചൂത് വലിയ നിശ്ചയമില്ലെന്നും , അതിനാൽ , ചൂതില് തോല്പ്പിച്ചു അപമാനിക്കാമെന്നും അറിയിച്ചു .
ഇതനുസരിച്ച് ,ബലരാമൻ ചൂതിനു വന്നു . ഓരോ കളിയിലും ബലരാമൻ തോറ്റു. അവസാനം ഒരു കോടി നിഷ്ക്കം പണയം വച്ച് ഒരു കളി നടത്തി . അതില് ബലരാമൻ ജയിക്കുന്നു . എന്നാൽ രുക്മി സമ്മതിച്ചില്ല .
ഞാൻ ജയിച്ചിരിക്കുന്നു എന്ന് പറഞ്ഞു രുക്മി അട്ടഹസിച്ചു .കലിംഗ രാജാവും ഇതിനെ അനുകൂലിച്ചു.
ആ സമയം ഒരു അശരീരി കേട്ടു." മഹാനായ ബലരാമാനാണ് ജയിച്ചത്‌ ."
എന്നിട്ടും രുക്മി അംഗീകരിച്ചില്ല .
Line 58 ⟶ 57:
രുക്മിയുടെ മരണത്തിൽ , ദുഖിതയായ രുക്മിണിയെ, കൃഷ്ണൻ സാന്ത്വനിപ്പിച്ചു .
 
രുക്മിയുടെ പൂര്വ്വജന്മം :
 
രുക്മി പൂവ്വജന്മത്തിൽ , "ക്രോധവശൻ " എന്ന അസുരനായിരുന്നു . അതുകൊണ്ടാകാം , കൃഷ്ണൻ പോലും രുക്മിയുടെ വധം ആഗ്രഹിച്ചത്‌ .
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്