"ഉദൽ മഹോബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഫൈ
No edit summary
വരി 4:
[[മഹോബ|മഹോബയിലെ]] '''പരിമർദ് ദേവ് ബർമൻ''' രാജാവിന്റെ സൈന്യാധിപനായിരുന്നു '''ഉദൽ''' എന്നറിയപ്പെടുന്ന '''ഉദയ് സിങ്'''. 12-13 നൂറ്റാണ്ടുകളിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം. [[രജപുത്ര]] വംശജനായ ഇദ്ദേഹം സഹോദരൻ അൽഹയോടൊത്ത് വിവിധ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി<ref>{{Cite book |last=Mishra |first=Pt. Lalita Prasad |title=Alhakhand |language=Hindi |edition=15 |year=2007 |publisher=Tejkumar Book Depot (Pvt) Ltd |location=Post Box 85 [[Lucknow]] (India) |pages=1–11 (History of Mahoba)}}</ref>.
 
നഗരത്തിൽ ഇവരുടെ നാമത്തിൽ അറിയപ്പെടുന്ന അങ്ങാടികൾ നിനിൽക്കുന്നുണ്ട്. ഒരുപാട് ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഇവർ രണ്ടുപേരും ചേർന്ന് നിർമ്മിച്ചതായി കരുതപ്പെടുന്നു.
ഭവിഷ്യ മഹാപുരാണത്തിൽ , പ്രതിസര്ഗ്ഗപര്വ്വം , തൃതീയ ഖണ്ഡത്തിൽ " ഉദയസിംഹൻ" എന്ന ഒരു ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച് പ്രസ്താവമുണ്ട് . അതിലെ ഉദയസിംഹനും , ഉദൽ മഹോബയുടെയും ചരിത്രങ്ങൾ വളരെയധികം സാദൃശ്യം പുലര്ത്തുന്നുണ്ട് . ഉദയസിംഹനും ഉദൽ മഹോബായും ഒന്ന്തന്നെയാണോ എന്നതിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നിലനില്ക്കുന്നു . 18 മഹാപുരാണങ്ങളിൽ , ഒന്നാണ് ഭവിഷ്യമഹാപുരാണം.
 
== അന്ത്യം ==
"https://ml.wikipedia.org/wiki/ഉദൽ_മഹോബ" എന്ന താളിൽനിന്ന് ശേഖരിച്ചത്