"ഒഴിവുദിവസത്തെ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
[[സനൽകുമാർ ശശിധരൻ]] സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2015|കേരള സംസ്ഥാന പുരസ്കാരം]] നേടിയ മലയാളചലച്ചിത്രമാണ് '''ഒഴിവുദിവസത്തെ കളി'''. [[ഉണ്ണി ആർ.|ഉണ്ണി ആറിന്റെ]] ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
 
==പുരസ്കാരം==
വർത്തമാനകാല സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ചിത്രമെന്ന് അവാർഡ് ജൂറി വിലയിരുത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒഴിവുദിവസത്തെ_കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്