"പാർവ്വതി തിരുവോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Menon Manjesh Mohan എന്ന ഉപയോക്താവ് പാർവ്വതി ടി.കെ. എന്ന താൾ പാർവ്വതി മേനോൻ എന്നാക്കി മാറ്റിയിരിക്കുന്...
 
No edit summary
വരി 1:
{{നാനാർത്ഥം|പാർ‌വ്വതി}}
#തിരിച്ചുവിടുക [[പാർവ്വതി മേനോൻ]]
{{Infobox person
| image =
| caption = Parvathy in 2014
| name = പാർവ്വതി
| birth_name = പാർവ്വതി തിരുവോത്ത് കോട്ടുവാ
| birth_date =1986
| birth_place = [[കോഴിക്കോട്]], [[കേരളം]], ഇന്ത്യ
| other_names = പാർവ്വതി ടി.കെ. , പാർവ്വതി
| occupation = [[അഭിനേത്രി]], [[ഡാൻസർ]]
| years_active = 2006–ഇതുവരെ
| website =
}}
ഒരു സൗത്ത് ഇന്ത്യൻ ചലച്ചിത്ര നടിയാണ് '''പാർവ്വതി'''. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. [[നോട്ട്ബുക്ക്]] (2006), [[സിറ്റി ഓഫ് ഗോഡ്]] (2011), [[ബാംഗ്ലൂർ ഡെയ്സ്]] ( 2014), [[എന്ന് നിന്റെ മൊയ്തീൻ]] (2015), [[ചാർലി]] ( 2015) എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ [[എന്ന് നിന്റെ മൊയ്തീൻ]] , [[ചാർലി]] എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുന്ന പുരസ്കാരം ലഭിച്ചു.
"https://ml.wikipedia.org/wiki/പാർവ്വതി_തിരുവോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്