"റൈസോഫോറേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|subdivision =
| range_map = Rhizophoraceae Distribution.svg
| range_map_caption = ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടുന്ന ഇടങ്ങൾ
| range_map_caption = The range of Rhizophoraceae
{{unbulleted list|style=text-align:left; margin-left:1em
|{{Legend2|#007000|Tropicalഉഷ്ണമേഖലാ treesമരങ്ങൾ}}
|{{Legend2|#0000FF|Mangroves[[Mangrove|കണ്ടലുകൾ]]}}
}}
}}
പ്രധാനമായും ഉഷണമേഖലകളിൽഉഷ്ണമേഖലകളിൽ കണ്ടുവരുന്ന ഒരു [[സസ്യകുടുംബം|സസ്യകുടുംബമാണ്]] '''റൈസോഫോറേസീ (Rhizophoraceae)'''. [[കണ്ടൽ]]ച്ചെടികളായ [[Rhizophora|റൈസോഫോറ]] [[ജനുസ്]] ഇതിലെ അറിയപ്പെടുന്ന വിഭാഗമാണ്. 16 [[ജനുസ്|ജനുസു]]കളിലായി ഏതാണ്ട് 149 [[സ്പീഷിസ്|സ്പീഷിസുകൾ]] ഈ ജനുസിൽ അടങ്ങിയിരിക്കുന്നു.<ref>Stephens, P.F. (2001 onwards). [[Angiosperm Phylogeny Website]]. Version 9, June 2008. http://www.mobot.org/MOBOT/Research/APweb/</ref> മിക്കവയും മരങ്ങളായ ഇവയുടെ പരാഗണം നടത്തുന്നത് [[Insect|പ്രാണി]]കളാണ്.
<!--
ഈ ഭാഗം ഒന്നു വിവർത്തനം ചെയ്യണം
 
These are woody plants with opposite or whorled [[leaves]] (but not decussate), with [[insect]]-pollinated [[flower]]s having a nectary disc and typically five [[petal]]s. This family is now placed in the order [[Malpighiales]], though under the [[Cronquist system]] they formed an order in themselves (Rhizophorales).
 
These species are often [[hermaphrodite]], more rarely [[Plant sexuality|polygamomonoecious]]. Mangrove species are usually [[viviparous]] while those living on land are not.
-->
 
==ജനുസുകൾ==
Line 64 ⟶ 57:
==ഉപയോഗങ്ങൾ==
വെള്ളത്തിന് അടിയിലുള്ള നിർമ്മിതികൾക്കായി ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. ചില മരങ്ങളിൽ നിന്നും [[Tannin|ടാനിനുകൾ]] ലഭിക്കാറുണ്ട്.
 
==കേരളത്തിൽ കാണുന്ന സസ്യങ്ങൾ==
ഈ കുടുംബത്തിലെ കേരളത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ ചിലവ ഇവയാണ്.
[[വങ്കണ]],
[[നീർക്കുരുണ്ട]],
[[പ്രാന്തൻ കണ്ടൽ]],
[[എഴുത്താണിക്കണ്ടൽ]],
[[സ്വർണ്ണക്കണ്ടൽ]],
[[കുറ്റിക്കണ്ടൽ]],
[[വള്ളിക്കണ്ടൽ]],
[[മഞ്ഞക്കണ്ടൽ]],
[[സുന്ദരിക്കണ്ടൽ]]
 
==അവലംബം==
"https://ml.wikipedia.org/wiki/റൈസോഫോറേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്