"ഇന്ത്യയിലെ വെങ്കലയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4974228 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) Fixing dates in citations
വരി 1:
{{prettyurl|Bronze Age India}}
[[ചിത്രം:Historic pakistan rel96b.JPG|thumb|ചരിത്രസ്ഥലങ്ങളെ കാണിക്കുന്ന ഒരു പാകിസ്താനി ഭൂപടം]]
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ [[വെങ്കലയുഗം]] ആരംഭിക്കുന്നത് ഏകദേശം ക്രി.മു 3300 ഓടെ സിന്ധൂ നദീതട സംസ്കാരത്തിൽ ആണ്. പുരാതന സിന്ധൂ നദീതടത്തിലെ താമസക്കാരായ ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.
 
സിന്ധൂനദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതൽ ക്രി.മു 1900 വരെയാണ്. ഇത് ഉപഭൂഖണ്ഡത്തിൽ നഗര സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. പുരാതന സംസ്കാരത്തിൽ [[ഹാരപ്പ]], [[മോഹൻജൊദാരോ]] തുടങ്ങിയ നഗര കേന്ദ്രങ്ങളും (ഇന്നത്തെ പാകിസ്താനിൽ) [[ധൊലാവിര]], [[ലോഥാൽ]] എന്നിവയും (ഇന്നത്തെ ഇന്ത്യയിൽ) ഉൾപ്പെട്ടു. സിന്ധൂ നദി, അതിന്റെ കൈവഴികൾ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഈ സംസ്കാരം വികസിച്ചത്. [[ഘാഗർ-ഹക്ര]] നദി വരെയും <ref name=possehl>{{cite journal
| last = Possehl | first = G. L. | authorlink=Gregory Possehl | year = 1990 | month = October
| title = Revolution in the Urban Revolution: The Emergence of Indus Urbanization | journal = Annual Review of Anthropology | volume = 19 | pages = 261–282 | issn = 0084-6570 | doi = 10.1146/annurev.an.19.100190.001401 | url = http://arjournals.annualreviews.org/toc/anthro/19/1?cookieSet=1 | accessdate = 2007-05-06
}}See map on page 263 </ref> [[Doab|ഗംഗാ-യമുനാ-ധൊവാബ്]],<ref>''Indian Archaeology, A Review.'' 1958-1959. Excavations at Alamgirpur. Delhi: Archaeol. Surv. India, pp. 51–52.</ref> [[ഗുജറാത്ത്]],<ref name="Leshnik">{{cite journal
| last = Leshnik | first = Lawrence S. | year = 1968 | month = October | title = The Harappan "Port" at Lothal: Another View | journal = American Anthropologist, New Series, | volume = 70 | issue = 5
| pages = 911–922 | issn = 1548-1433 | doi = 10.1525/aa.1968.70.5.02a00070
വരി 17:
== അവലംബം ==
<references />
 
[[വിഭാഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
 
{{hist-stub}}
[[വിഭാഗം:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_വെങ്കലയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്