"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Fixing dates in citations
(ചെ.) (യന്ത്രം നീക്കുന്നു: da:Alken (strong connection between (2) ml:ആൽക്കീൻ and da:Alken (kulbrinte)))
(ചെ.) (Fixing dates in citations)
 
{{prettyurl|Alkene}}
[[ചിത്രം:Ethylene-3D-vdW.png|thumb|right|120px|ഏറ്റവും ലളിതമായ ആൽക്കീനായ [[എഥിലീൻ|എഥിലീന്റെ]] 3ഡി മാതൃക]]
[[ഓർഗാനിക് രസതന്ത്രം|ഓർഗാനിക് രസതന്ത്രത്തിൽ]], കുറഞ്ഞത് ഒരു [[കാർബൺ]]-[[കാർബൺ]] [[ദ്വിബന്ധനം|ദ്വിബന്ധനമെങ്കിലുമുള്ള]] [[അപൂരിത രാസസംയുക്തം|അപൂരിത രാസസംയുക്തങ്ങളെ]] '''ആൽക്കീനുകൾ''' എന്ന് വിളിക്കുന്നു. <ref name="Wade">{{cite book | last = Wade | first = L.G. | title = Organic Chemistry | publisher = Pearson [[Prentice Hall]] | date = Sixth Ed., 2006 | pages = 279 }}</ref> '''ഒലിഫിനുകൾ''' എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് [[ഫങ്ഷണൽ ഗ്രൂപ്പ്|ഫങ്ഷണൽ ഗ്രൂപ്പുകളില്ലാത്തതുമായ]] അചാക്രിക ആൽക്കീനുകളെ ക്രമീകരിച്ചാൽ [[ഹൈഡ്രോകാർബൺ|ഹൈഡ്രോകാർബണുകളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര]] ലഭിക്കും. '''C<sub>n</sub>H<sub>2n</sub>''' എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. <ref name="PAC1995">{{ cite journal| title=Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995) | last = Moss | first = G. P. | coauthors = Smith, P. A. S. | journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375| url=| doi=10.1351/pac199567081307 }}</ref>
 
ഏറ്റവും ലളിതമായ ആൽക്കീൻ [[എഥിലീൻ]] ആണ്. എഥീൻ [[എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി]] ഇതിനു നൽകിയിരിക്കുന്ന നാമം. [[ആരോമാറ്റിക് സംയുക്തങ്ങൾ]] സാധാരണയായി ചാക്രിക ആൽക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആൽക്കീനുകളായി കണക്കാക്കാറില്ല. <ref name="PAC1995">{{ cite journal| journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375
| doi = 10.1351/pac199567081307
| title = Glossary of class names of organic compounds and reactivity intermediates based on structure (IUPAC Recommendations 1995)
== അവലംബം ==
<references/>
 
{{chem-stub}}
[[വർഗ്ഗം:ഹൈഡ്രോകാർബണുകൾ]]
[[വർഗ്ഗം:ആൽക്കീനുകൾ]]
 
 
{{chem-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2319622" എന്ന താളിൽനിന്ന് ശേഖരിച്ചത്