"ആലുവ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ശരിയാക്കുന്നു |
(ചെ.) Fixing dates in citations |
||
വരി 48:
==പ്രത്യേകത==
പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത് പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട് നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. [[ചമ്രവട്ടം അയ്യപ്പക്ഷേത്രം]], [[താന്നിക്കുടം ഭഗവതി ക്ഷേത്രം]], [[ഊരമന ശാസ്താക്ഷേത്രം]], [[തൃപ്പുലിക്കൽ ശിവക്ഷേത്രം]] എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.
<!--
Line 63 ⟶ 62:
==അവലംബം==
<references/>
{{
[[വർഗ്ഗം:നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]
|