"ആറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) Fixing dates in citations
വരി 26:
== പശ്ചാത്തലം ==
 
[[വോൾഗ]] നദിക്കപ്പുറത്തുനിന്നും ക്രി. മു. 370 -ൽ യൂറോപ്പിലേക്ക് കുടിയേറി സാമ്രാജ്യങ്ങൾ തീർത്ത യൂറേഷ്യൻ [[നാടോടി|നാടോടികളിൽ‌പ്പെട്ടവരാണ്]] ഹൂണന്മാർ. [[അമ്പെയ്ത്തുവിദ്യ|അമ്പെയ്ത്തുവിദ്യയായിരുന്നു]] അവരുടെ പ്രധാന യുദ്ധതന്ത്രം. 300 വർഷം മുൻപത്തെ [[ചൈന|ചൈനയുടെ]] വടക്കേ അയൽക്കാരായ [[സിയോങ്ങുകൾ|സിയോങ്ങുകളുടെ]] പിൻ‌മുറക്കാരായി കണക്കാക്കപ്പെടുന്ന <ref name="DeGuignes1756">{{Cite journal | last = De Guignes | first = Joseph | author-link = Joseph de Guignes | title = Histoire générale des Huns, des Turcs, des Mongols et des autres Tartares | year = 1756-1758}}</ref> ഹൂണന്മാർ, ഒരുപക്ഷേ ടർക്കിഷ് ജനതയിൽ നിന്നും യൂറേഷ്യയിലേക്ക് കുടിയേറിയ ആദ്യത്തെ സംഘമാവാം. <ref>[http://www.eliznik.org.uk/RomaniaHistory/trans-map/index.htm ''Transylvania through the age of migrations'']</ref><ref>Calise, J.M.P. (2002). 'Pictish Sourcebook: Documents of Medieval Legend and Dark Age History'. Westport, Connecticut: Greenwood Press. p279, ISBN 0-313-32295-3</ref><ref>Peckham, D. Paulston, C. B. (1998). Linguistic Minorities in Central and Eastern Europe. Clevedon, UK : Multilingual Matters. p100, ISBN 1-85359-416-4</ref><ref>Canfield, R.L. (1991). Turko-Persia in Historical Perspective. Cambridge: Cambridge University Press. p49, ISBN 0-521-52291-9</ref><ref>Frazee, C.A. (2002). Two Thousand Years Ago: The World at the Time of Jesus. Wm. B. Eerdmans</ref> ഹൂണന്മാരുടെ ഉൽ‌പ്പത്തിയും, ഭാഷയും നൂറ്റാണ്ടുകളായി പണ്ഡിതർക്കിടയിൽ തർക്കവിഷയമാണ്. അതിലൊന്ന് [[യെനീസിയൻ]] ഭാഷയുമായുള്ള ബന്ധമാണ്. <ref>[[Alexander Vovin]] 2000</ref> എന്നാൽ ഇന്ന് ഏറ്റവും അധികം അംഗീകരിക്കപ്പെടുന്ന വാദം, ഹൂണ നേതാക്കൾ ടർക്കിഷ് ഭാഷ സംസാരിക്കുന്നവരും, ഒരു പക്ഷേ ആധുനിക [[ഷുവാഷ്]] (chuvash) ഭാഷയ്ക്ക് അടുത്തുനിൽക്കുന്നവരും ആയിരുന്നു എന്നാണ്.<ref name="Omeljan Pritsak 1982 444">{{Cite journal |author=[[Omeljan Pritsak]] |url=http://140.247.132.248/huri/pdf/hus_volumes/vVI_n4_dec1982.pdf |title=Hunnic names of the Attila clan |year=1982 |journal=Harvard Ukrainian Studies |volume=VI |page=444 |archiveurl=http://web.archive.org/web/20100816052539/http://140.247.132.248/huri/pdf/hus_volumes/vVI_n4_dec1982.pdf|archivedate=2010-08-16}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്