"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
Fixing dates in citations
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured)
(ചെ.) (Fixing dates in citations)
 
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് ഉയർച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിൽ താപനിലയിൽ ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു<ref name=hindu/>.
 
 
ആഗോളതാപനത്തെത്തുടർന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരിൽ ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന്‌ അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദരടങ്ങുന്ന ഇന്റർ ഗവണ്മന്റൽ പാനൽ ഫോർ ക്ലൈമെറ്റ് ചെയ്ൻ‌ചിന്റെ (Intergovernmental Panel on Climate Change) പുതിയ റിപ്പോർട്ടിൽ പറയുന്നു.
 
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
 
 
* [[ആഫ്രിക്ക|ആഫ്രിക്കയിലെ]] 75-250 ദശലക്ഷം ജനങ്ങൾ 2020 ഓടെ വെള്ളമില്ലാതെ വലയും
 
* കിഴക്ക് തെക്കുകിഴക്ക് [[ഏഷ്യ|ഏഷ്യയിൽ]] കാർഷിക ഉൽ‌പ്പാദനത്തിൽ 20% വർദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉൽ‌പ്പാദനം 30% വരെ കുറയും
 
* ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ കൃഷിഭൂമിയിൽ 50% കണ്ട് കുറയും
 
* 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവർദ്ധനയുണ്ടായാൽ വംശനാശം നേരിടും
 
* മഞ്ഞുപാളികളുടെ നാശം ജലദൌർലഭ്യത്തിനിടയാക്കും
 
<references />
 
[[വർഗ്ഗം:കാലാവസ്ഥാപ്രതിഭാസങ്ങൾ]]
{{Globalization}}
 
[[വർഗ്ഗം:കാലാവസ്ഥാപ്രതിഭാസങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2319588" എന്ന താളിൽനിന്ന് ശേഖരിച്ചത്