"ആകാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആൻഡ്രോയ്ഡ് (ഓപ്പറേറ്റിംഗ് സിസ്റ്റം) ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
(ചെ.) Fixing dates in citations
വരി 34:
| title = Aiming for the Other One Billion
| publisher = New York Times, October 6, 2011, Heather Timmons
| url = http://india.blogs.nytimes.com/2011/10/06/aiming-for-the-other-one-billion/?scp=4&sq=Aakash&st=cse}}</ref> നിർമ്മാണശാലയിൽ വികസിപ്പിച്ചെടുത്ത ആൻഡ്രോയ്ഡ് അധിഷ്ഠിത [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ]] ആണ് '''ആകാശ്''' .ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ഈ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ലഭ്യമാക്കും എന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.<ref name="SKurup">{{cite web | last =Kurup | first =Saira | authorlink = | coauthors = | title ='We want to target the billion Indians who are cut off' | work = | publisher = Times of India | date = 9 Oct., 2011 | url = http://timesofindia.indiatimes.com/home/sunday-toi/special-report/We-want-to-target-the-billion-Indians-who-are-cut-off/articleshow/10284832.cms | doi = | accessdate = 9 Oct., 2011}}</ref> 2011 ഒക്ടോബർ 5-നു് ആകാശ് എന്ന പേരിൽ ഈ ടാബ്‌ലറ്റ് ഔദ്യോഗികമായി പുറത്തിറക്കി. 100,000 യൂനിറ്റുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയത്<ref name="nyt">{{cite web
| title = Meet Aakash, India’s $35 ‘Laptop’
| publisher = New York Times, October 5, 2011, Pamposh Raina and Heather Timmons
വരി 40:
| title =Better, faster Aakash-2 to be launched in Feb 2012
| publisher = Chetan Chauhan, Hindustan Times, New Delhi, November 03, 2011
| url = http://www.hindustantimes.com/technology/PersonalTech-Updates/Better-faster-Aakash-2-to-be-launched-in-Feb-2012/SP-Article1-764394.aspx}}</ref>. രണ്ടാം പതിപ്പ് രാജ്യത്തെ വിദ്യാർത്ഥികൾക്കെല്ലാം ലഭ്യമാക്കാനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയിലാണ്. <ref>മലയാള മനോരമ ദിനപ്പത്രം-ഒക്ടോബർ 9</ref>
 
7 ഇഞ്ച് റസിസ്ടീവ് ടച്ച് സ്ക്രീനോടു കൂടി പുറത്തിറങ്ങുന്ന ഈ ടാബ്‌ലറ്റിൽ 256 മെഗാബൈറ്റ് [[റാം|റാമും]] , എ.ആർ.എം. 11 പ്രോസസറുമുണ്ട്<ref name="gazette"/>. ആൻഡ്രോയ്ഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിൽ രണ്ടു [[യു.എസ്.ബി.]] പോർട്ടുകളും<ref name="nyt"/>, എച്ച്.ഡി. ഗുണമേന്മയോടെയുള്ള വീഡിയോകൾ പ്രവർത്തിക്കുവാനുമുള്ള<ref name="gazette">{{cite web
വരി 54:
 
'''ഇൻഫർമേഷൻ കമ്മ്യുണിക്കേഷൻ ടെക്നോളജിയിലൂടെ വിദ്യാഭ്യാസം''' എന്ന ദേശീയ മിഷനാണ്(National Mission on Education through Information and Communication Technology:NME-ICT) ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ '''സക്ശത്''' എന്ന പോർട്ടൽ വഴി ഇന്ത്യയിലെ നാനൂറോളം സർവകലാശാലകളും ഇരുപതിനായിരത്തോളം കോളേജ്കളും ഈ-ലേണിംഗ് പ്രോഗ്രാമിലൂടെ ബന്ധിപ്പിക്കും. വൈ-ഫൈ , ജീ പീ ആർ എസ്‌ വഴികളിലൂടെ നെറ്റ് വർക്കിൽ പ്രവേശിക്കാം.
www.akashtablet com. എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്‌ ഓർഡർ കൊടുക്കാം.
 
== അവലംബം ==
വരി 60:
ഇൻഫോ കൈരളി കമ്പ്യൂട്ടർ മാഗസിൻ, നവംബർ 2011
{{reflist|2}}
 
{{Compu-stub}}
 
[[വർഗ്ഗം:ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ]]
[[വർഗ്ഗം:ആൻഡ്രോയ്ഡ് (ഓപ്പറേറ്റിംഗ് സിസ്റ്റം)]]
 
 
{{Compu-stub}}
"https://ml.wikipedia.org/wiki/ആകാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്