"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Attappadi}}
(ചെ.) Fixing dates in citations
വരി 6:
[[ചിത്രം:Route to Attappady.JPG|thumb|right|250px|അട്ടപ്പാടിയിലേയ്ക്കുള്ള ചുരം റോഡ് മഞ്ഞുമൂടിയ നിലയിൽ]]
 
[[മണ്ണാർക്കാട്]] പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം എങ്കിലും, അട്ടപ്പാടി നിവാസികൾക്ക് കോയമ്പത്തൂർ സമീപത്ത് തന്നെയാണുള്ളത്. മണ്ണാർക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്പത്തൂർ പോകുവാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്. മണ്ണാർക്കാട് പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാൽ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.
 
അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന ഒരിനം ആടുകളാണ് [[അട്ടപ്പാടി ബ്ലാക്ക് ആട്]]. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളും നീണ്ട കാലുകളുമാണ്. രോഗപ്രതിരോധശേഷി കൂടിയ ഈ ആടുകൾ ഇപ്പോൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.
വരി 35:
 
{{പാലക്കാട് - സ്ഥലങ്ങൾ}}
 
[[വിഭാഗംവർഗ്ഗം: പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്