"അക്ഷയ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Fixing dates in citations
വരി 11:
| spouse = [[ട്വിങ്കിൾ ഖന്ന]] (2001 – ഇതുവരെ)
| homepage =
| filmfareawards = '''മികച്ച വില്ലൻ'''</br />2002 ''അജ്‌നബീ''</br /> '''മികച്ച ഹാസ്യ നടൻ'''</br />2006 ''ഗരം മസാല''
}}
[[ബോളിവുഡ്]] [[ഹിന്ദി]] ചലച്ചിത്രരംഗത്തെ ഒരു നടനാണ് '''അക്ഷയ് കുമാർ'''. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്.<ref name="action hero">{{cite web|author=Deviah, Poonam|title=Bollywood's Macho Man|url=http://movies.indiainfo.com/profiles/akshay.html|publisher=Indiainfo.com|accessdate=2007-12-11}}</ref>. അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ''ഖിലാഡി'', ''മോഹ്ര'', ''സബ്സെ ബഡ ഖിലാഡി'' എന്നിവയാണ്. പിന്നീട് 2000 ൽ ''ധഡ്‌കൻ'' , ''ഏക് രിഷ്ത'' എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു.
വരി 24:
 
== സിനിമജീവിതം ==
ആദ്യ ചിത്രം 1991 ലെ സൌഗന്ധ് എന്ന സിനിമയായിരുന്നു. അത്ര ശ്രദ്ധിക്കാതെ ഈ സിനിമക്ക് ശേഷം 1992 ൽ ഇറങ്ങിയ ഖിലാഡി എന്ന ചിത്രം അക്ഷയിനെ [[ബോളിവുഡ്]] സിനിമ രംഗത്ത് ശ്രദ്ധേയനായ ഒരു നടനാക്കുകയായിരുന്നു. പിന്നീട് ഒരു പാട് വിജയചിത്രങ്ങൾ അക്ഷയിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായി.
 
ചില പ്രധാന ചിത്രങ്ങൾ താഴെ പറയുന്നു.
 
* 1992 - ''ഖിലാഡി''
വരി 63:
 
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 9-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/അക്ഷയ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്