"ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Fixing dates in citations
വരി 79:
| after_party = Bharatiya Janata Party
}}
ഇന്ത്യയിലെ [[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോകസഭയുടെ]] കാലാവധി 2014 മെയ് 31-ന് അവസാനിക്കുന്നതിനാൽ തിരഞ്ഞെടുപ്പു കമ്മീഷൻ പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് 2014 ഏപ്രിൽ 7 മുതൽ മെയ് 12 വരെ നടത്താനായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് ഒൻപതു ഘട്ടങ്ങളായിയാണ് പൂർത്തിയാക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 16-ന് നടക്കും. ഇതിനോടനുബന്ധിച്ചുതന്നെ ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.<ref name="mathrubhumi-ക">{{cite news|title=തിരഞ്ഞെടുപ്പ് ഏപ്രിൽ 7 മുതൽ മെയ് 12 വരെ|url=http://www.mathrubhumi.com/online/malayalam/news/story/2802886/2014-03-06/india|accessdate=2014 മാർച്ച് 6|newspaper=[[മാതൃഭൂമി]]|date=2014 മാർച്ച് 6|author=എം.കെ. അജിത്കുമാർ|archiveurl=http://archive.is/9WICM|archivedate=62014 മാർച്ച് 20146 03:11:05|language=മലയാളം|format=പത്രലേഖനം}}</ref>
 
== പ്രഖ്യാപനം ==
വരി 85:
 
== ആസൂത്രണം ==
ഒൻപതു ഘട്ടങ്ങളായി ഏപ്രിൽ 7, 9, 10, 12, 17, 24, 30 മെയ് 7, 12 എന്നീ തീയതികളിലാണ് ഇന്തയിലെ ആകെ 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്, കമ്മീഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
 
==തെരഞ്ഞെടുപ്പ് ഫലം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_പൊതു_തിരഞ്ഞെടുപ്പ്_(2014)" എന്ന താളിൽനിന്ന് ശേഖരിച്ചത്