"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Fixing dates in citations
(ചെ.) (അടുത്ത തെരഞ്ഞെടുപ്പ് (2014))
(ചെ.) (Fixing dates in citations)
 
== തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ ==
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ [[എൻ. ഗോപാലസ്വാമി]] 2008 ഡിസംബർ 28-ന്‌ 2009 ഏപ്രിൽ-മെയി മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി<ref> [http://www.prokerala.com/news/articles/a36960.html India to vote April 16-May 13 for a new government ]</ref>. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷക്കാലമായതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഏപ്രിൽ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു. <ref>[http://in.news.yahoo.com/139/20081228/816/tnl-indian-parliament-elections-likely-i.html Indian Parliament elections likely in April-May 2009]</ref>
=== വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം ===
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2319433" എന്ന താളിൽനിന്ന് ശേഖരിച്ചത്