"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2568293 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 21:
 
 
[[കേരളം|കേരളത്തിലെ]] [[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിൽ]] ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് '''ചിറ്റൂർ'''‍. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. [[ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം|ആലത്തൂരാണ്]] ലോക്‌സഭാമണ്ഡലം. ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജാണ് ഇവിടുത്തെ പ്രധാന കലാലയം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ച മുൻ ഇംഗ്ലീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ പരാമർശിച്ചിട്ടുണ്ട്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള [[കൊങ്ങൻ പട|കൊങ്കൻ പട]] ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്