"പബ്മെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

296 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("PubMed" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
'''മുഖ്യമായും, ആരോഗ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുള്ള ആധികാരികമായ അവലംബങ്ങളുടെ വിവരസഞ്ചയമായ [[മെഡ്‌ലൈൻ]] (Medline) ഡാറ്റാബേസിന്റെ ഉള്ളടക്കം തെരയുവാൻ സഹായിക്കുന്ന ഒരു സൗജന്യ ഇന്റർനെറ്റ് [[തെരച്ചിൽ യന്ത്രം]] അഥവാ സെർച്ച് എഞ്ചിൻ ആണു് '''പബ്‌മെഡ്.''' അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ യുണൈറ്റെഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ ('''[[United States National Library of Medicine]] -  NLM) ആണു് [[എൻട്രെസ്]] (Entrez) എന്ന വിവരശേഖരണവ്യവസ്ഥയുടെ ഒരു ഘടകമായി മെഡ്‌ലൈൻ ഡാറ്റാബേസ് പരിപാലിക്കുന്നതു്. 1971 മുതൽ 1997 വരെ, മെഡ്‌ലൈൻ വിവരങ്ങൾ വായിച്ചറിയുവാനുള്ള വഴി അക്കാദമിൿ സ്ഥാപനങ്ങളുടെയോ ലൈബ്രറികളുടേയോ ഓൺലൈൻ ചാനലുകളിലൂടെ മാത്രമായിരുന്നു. എന്നാൽ 1996 ജനുവരി മുതൽ പബ്മെഡ് സംവിധാനം നിലവിൽ വന്നു. 1997 ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡണ്ട് [[അൽ ഗോർ]] ഒരു പൊതുപരിപാടിയിൽ വെച്ച് പബ്‌മെഡ് സേവനം സൗജന്യവും സാർവ്വത്രികവുമായി പ്രാപ്യമാക്കിയതായി പ്രഖ്യാപിച്ചു. ഇതോടെ, ഇന്റർനെറ്റ് വഴി ആർക്കും സ്വന്തം വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ വിദ്യാലയത്തിൽനിന്നോ മറ്റിടങ്ങളിൽനിന്നോ പബ്മെഡ് ഉപയോഗിച്ച് ആധികാരികമായ മെഡിക്കൽ ലേഖനങ്ങൾ വായിച്ചെടുക്കാമെന്നായി.
1971 മുതൽ 1997 വരെ, മെഡ്‌ലൈൻ വിവരങ്ങൾ വായിച്ചറിയുവാനുള്ള വഴി അക്കാദമിൿ സ്ഥാപനങ്ങളുടെയോ ലൈബ്രറികളുടേയോ ഓൺലൈൻ ചാനലുകളിലൂടെ മാത്രമായിരുന്നു. എന്നാൽ 1996 ജനുവരി മുതൽ പബ്മെഡ് സംവിധാനം നിലവിൽ വന്നു. 1997 ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡണ്ട് [[അൽ ഗോർ]] ഒരു പൊതുപരിപാടിയിൽ വെച്ച് പബ്‌മെഡ് സേവനം സൗജന്യവും സാർവ്വത്രികവുമായി പ്രാപ്യമാക്കിയതായി പ്രഖ്യാപിച്ചു. ഇതോടെ, ഇന്റർനെറ്റ് വഴി ആർക്കും സ്വന്തം വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ വിദ്യാലയത്തിൽനിന്നോ മറ്റിടങ്ങളിൽനിന്നോ പബ്മെഡ് ഉപയോഗിച്ച് ആധികാരികമായ മെഡിക്കൽ ലേഖനങ്ങൾ വായിച്ചെടുക്കാമെന്നായി.
 
<nowiki>== പബ്‌മെഡിന്റെ ഉള്ളടക്കം ==</nowiki>
പബ്മെഡ് നിഷ്കർഷിക്കുന്ന ശാസ്ത്രീയനിലവാരങ്ങൾ പുലർത്തുന്നതും മികച്ച ആധികാരികതയുള്ളതുമായ ജേർണ്ണലുകൾ മാത്രമാണു് പബ്മെഡിൽ അടയാളപ്പെടുത്തുന്നതു്.<ref>Forഉദാ: example, theജേർണ്ണൽ journalഫ്ലൂറൈഡ് (Journal Fluoride) is not indexed by PubMed becauseഎന്ന itപ്രസിദ്ധീകരണം doesശാസ്ത്രീയനിലവാരം notപുലർത്തുന്നില്ല meetഎന്ന standardsകാരണത്താൽ ofപബ്മെഡിൽ scientific objectivityഉൾപ്പെടുത്തിയിട്ടില്ല.</ref> അതിനാൽ, മറ്റ് ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകളിൽ പതിവുള്ളതുപോലെ, വ്യാജമോ അർദ്ധവാസ്തവമോ ആയ ലേഖനങ്ങൾ സാധാരണ നിലയിൽ ഇത്തരം തെരച്ചിലിൽ ഉത്തരമായി വന്നുപെടാറില്ല.
 
മെഡ്‌ലൈൻ ഡാറ്റാബേസിനുപുറമേ, 1951 വരെയുണ്ടായിരുന്ന [[ഇൻഡെക്സ് മെഡിക്കസ്]] എന്ന അച്ചടിലേഖനങ്ങളുടെ അവലംബങ്ങൾ, ഇൻഡെക്സ് മെഡിക്കസിൽ ഉൾപ്പെടാതെ പോയ, അതിനുമുമ്പുണ്ടായിരുന്ന ചില ലേഖനങ്ങൾ,  മെഡ്‌ലൈനിൽ ഇനിയും ചേർത്തിട്ടില്ലാത്ത ഏറ്റവും പുതിയ ലേഖനങ്ങൾ, സമ്പൂർണ്ണരൂപത്തിലുള്ള ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവയും പബ്മെഡ് തെരച്ചിലുകളിൽ ലഭ്യമാണു്.
 
 
2015ന്റെ തുടക്കത്തിലെ കണക്കനുസരിച്ച് പബ്-മെഡിൽ 1996 മുതലുള്ള രണ്ടരക്കോടിയോളം രേഖകൾ ലഭ്യമാണു്. ഇതിനുപുറമേ, 1865 മുതലുള്ള തെരഞ്ഞെടുത്ത ചിലരേഖകളും  1809 മുതൽക്കുള്ള ഏതാനും ലേഖനങ്ങളും ഈ വിവരസഞ്ചയത്തിൽ ഉൾപ്പെടുന്നു. കൂടാതെ, ഓരോ വർഷവും അഞ്ചു ലക്ഷത്തോളം പുതിയ ലേഖനങ്ങളുടെ കണ്ണികൾ കൂടി ഈ പട്ടികയിൽ ചേർക്കപ്പെടുന്നുണ്ടു്. മൊത്തം ലേഖനങ്ങളിൽ പകുതിയോളം എണ്ണത്തിനു് സംക്ഷിപ്തങ്ങളും (abstract)  മറ്റുള്ളവയ്ക്കു് പൂർണ്ണരൂപത്തിലേക്കുള്ള കണ്ണികളും ലഭ്യമാണു്. ഏകദേശം 40 ലക്ഷത്തോളം ഗവേഷണരേഖകൾ പൂർണ്ണരൂപത്തിൽ തന്നെ ഏതു വായനക്കാരനും ലഭ്യമാണു്.<span class="cx-segment" data-segmentid="95"></span>
== Content ==
പബ്മെഡ് നിഷ്കർഷിക്കുന്ന ശാസ്ത്രീയനിലവാരങ്ങൾ പുലർത്തുന്നതും മികച്ച ആധികാരികതയുള്ളതുമായ ജേർണ്ണലുകൾ മാത്രമാണു് പബ്മെഡിൽ അടയാളപ്പെടുത്തുന്നതു്.<ref>For example, the journal Fluoride is not indexed by PubMed because it does not meet standards of scientific objectivity.</ref> അതിനാൽ, മറ്റ് ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകളിൽ പതിവുള്ളതുപോലെ, വ്യാജമോ അർദ്ധവാസ്തവമോ ആയ ലേഖനങ്ങൾ സാധാരണ നിലയിൽ ഇത്തരം തെരച്ചിലിൽ ഉത്തരമായി വന്നുപെടാറില്ല.
 
== അടിക്കുറിപ്പുകൾ ==
മെഡ്‌ലൈൻ ഡാറ്റാബേസിനുപുറമേ, 1951 വരെയുണ്ടായിരുന്ന ഇൻഡെക്സ് മെഡിക്കസ് എന്ന അച്ചടിലേഖനങ്ങളുടെ അവലംബങ്ങൾ, ഇൻഡെക്സ് മെഡിക്കസിൽ ഉൾപ്പെടാതെ പോയ, അതിനുമുമ്പുണ്ടായിരുന്ന ചില ലേഖനങ്ങൾ,  മെഡ്‌ലൈനിൽ ഇനിയും ചേർത്തിട്ടില്ലാത്ത ഏറ്റവും പുതിയ ലേഖനങ്ങൾ, സമ്പൂർണ്ണരൂപത്തിലുള്ള ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവയും പബ്മെഡ് തെരച്ചിലുകളിൽ ലഭ്യമാണു്.
 
 
2015ന്റെ തുടക്കത്തിലെ കണക്കനുസരിച്ച് പബ്-മെഡിൽ 1996 മുതലുള്ള രണ്ടരക്കോടിയോളം രേഖകൾ ലഭ്യമാണു്. ഇതിനുപുറമേ, 1865 മുതലുള്ള തെരഞ്ഞെടുത്ത ചിലരേഖകളും  1809 മുതൽക്കുള്ള ഏതാനും ലേഖനങ്ങളും ഈ വിവരസഞ്ചയത്തിൽ ഉൾപ്പെടുന്നു. കൂടാതെ, ഓരോ വർഷവും അഞ്ചു ലക്ഷത്തോളം പുതിയ ലേഖനങ്ങളുടെ കണ്ണികൾ കൂടി ഈ പട്ടികയിൽ ചേർക്കപ്പെടുന്നുണ്ടു്. മൊത്തം ലേഖനങ്ങളിൽ പകുതിയോളം എണ്ണത്തിനു് സംക്ഷിപ്തങ്ങളും (abstract)  മറ്റുള്ളവയ്ക്കു് പൂർണ്ണരൂപത്തിലേക്കുള്ള കണ്ണികളും ലഭ്യമാണു്. ഏകദേശം 40 ലക്ഷത്തോളം ഗവേഷണരേഖകൾ പൂർണ്ണരൂപത്തിൽ തന്നെ ഏതു വായനക്കാരനും ലഭ്യമാണു്.
<span class="cx-segment" data-segmentid="95"></span>
 
== References ==
{{Reflist|35em}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2319163" എന്ന താളിൽനിന്ന് ശേഖരിച്ചത്