"വീട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
|}}
 
[[ഇന്ത്യ]], [[പാകിസ്താൻ]], [[നേപ്പാൾ]] മുതലായ [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യൻ]] രാജ്യങ്ങളിൽ കണ്ടുവരുന്ന ഉയരം കൂടിയതും ഉറപ്പുള്ള തടിയോടും കൂടിയ ഒരു [[വൃക്ഷം|വൃക്ഷമാണ്]] '''ഈട്ടി''' അഥവാ '''വീട്ടി'''. (ആംഗലനാമം:Rose wood; ശാസ്ത്രീയനാമം:Dalbergia latifolia). തടി വ്യവസായത്തിൽ വിലപിടിപ്പുള്ള മരങ്ങളിലൊന്നായ ഈട്ടിയുടെ ജന്മദേശം ഏഷ്യയാണ്. സാധാരണയായി 900 മീറ്ററിനുമുകളിൽ 10 മുതൽ 40 ഡിഗ്രീ സെന്റിഗ്രേഡ് വരെ താപനിലയുള്ള നദീതീരങ്ങളിൽ ആണ് ഇവ വളരുന്നത്. [[കേരളം|കേരളത്തിൽ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഇവ ധാരാളമായി വളരുന്നു. നിത്യഹരിതവൃക്ഷമാണെങ്കിലും വരണ്ടപ്രദേശങ്ങളിൽ ഇല പൊഴിക്കാറുണ്ട്.<ref name=Agroforestry>{{Citation | last = World Agroforestry Centre | first = | author-link = | last2 = | first2 = | author2-link = | title = Agroforestry Tree Database | url = http://www.worldagroforestrycentre.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=1726 | accessdate = 2011-03-21}}</ref><ref name=IUCN>{{Citation | last = | first = | author-link = | last2 = | first2 = | author2-link = | title = IUCN Redlist Dalbergia latifolia | url = http://www.iucnredlist.org/apps/redlist/details/32098/0 | accessdate = }}</ref> വനവത്കരണത്തിനും തടിയിലുള്ള [[ഗൃഹോപകരണങ്ങൾ]] നിർമ്മിക്കുന്നതിനും [[തേക്ക്|തേക്കുപോലെ]] ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്. ചിങ്ങം - കന്നി (ആഗസ്ത്-സെപ്തംബർ) മാസങ്ങളിൽ പൂക്കളും കായകളും ഉണ്ടാകുന്ന വീട്ടിയിൽ തേനീച്ചകളും പ്രാണികളും പരാഗണം നടത്തുന്നു. കാറ്റുവഴിയാണ് വിത്തുവിതരണം.<ref>http://indiabiodiversity.org/species/show/31247</ref> [[കരിമ്പരപ്പൻ]] ശലഭ-ലാർവകളുടെ [[ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ|ഭക്ഷണസസ്യമാണ്]]. വടക്കേ ഇന്ത്യൻ ഈട്ടി എന്ന പേരിൽ അറിയപ്പെടുന്നത് [[ശീഷം]] എന്ന മരമാണ്.
 
==വളരുന്ന സ്ഥലങ്ങൾ==
"https://ml.wikipedia.org/wiki/വീട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്