"തിരുവൈയാറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
 
[[Tamil Nadu|തമിഴ്‌നാട്ടിലെ]] [[Thanjavur District|തഞ്ചാവൂർ ജില്ല]]യിലെ ഒരു പഞ്ചായത്താണ് '''തിരുവയ്യാർ (Thiruvaiyaru)'''.([[Tamil language|Tamil]]: திருவையாறு). [[Thanjavur|തഞ്ചാവൂരിൽ]] നിന്നും 13 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം [[കാവേരി]]യുടെ തീരത്താണ്. ഇവിടെയുള്ള പുരാതന [[ശിവൻ|ശിവക്ഷേത്ര]]മായ പഞ്ചനദീശ്വരക്ഷേത്രത്തിൽ വർഷം മുഴുവൻ വിശ്വാസികൾ എത്തുന്നു. [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിലെ]] [[Trinity of Carnatic music|തൃമൂർത്തികളായ]] [[Thyagaraja|ത്യാഗരാജർ]], [[Muthuswami Dikshitar|മുത്തുസ്വാമി ദീക്ഷിതർ]], [[ശ്യാമശാസ്ത്രികൾ|ശ്യാമ ശാസ്ത്രി]] എന്നിവരോടു ബന്ധപ്പെട്ടാണ് ഇന്ന് ഈ ഗ്രാമം കൂടുതലായി അറിയപ്പെടുന്നത്. തിരുവയ്യാർ എന്ന് വച്ചാൽ പവിത്രമായ അഞ്ചു നദികൾ എന്നാണ്. അവ [[Arasalar River|അരശലർ നദി]], [[Vennaaru|വെണ്ണാർ]], [[Vettar River|വെട്ടാർ]], [[Kudamurutti River|കുദമുരുത്തിയാർ]], [[Kaveri|കാവേരി]] എന്നിവയാണ്.
 
ശിവക്ഷേത്രത്തിന്റെ അടുത്തുതന്നെയുള്ള ഒരു ഒറ്റമുറി ഭവനമാണ് ത്യാഗരാജ സ്വാമികളുടേത്. കാവേരിയുടെ കരയിലാണ് അദ്ദെഹത്തിന്റെ സമാധി. ഇവിറ്റെയാണ് എല്ലാ വർഷവും ജനുവരിയിൽ [[ത്യാഗരാജ ആരാധന]] നടക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/തിരുവൈയാറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്