"തിരുവൈയാറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
}}
 
[[Tamil Nadu|തമിഴ്‌നാട്ടിലെ]] [[Thanjavur District|തഞ്ചാവൂർ ജില്ല]]യിലെ ഒരു പഞ്ചായത്താണ് '''തിരുവയ്യാർ (Thiruvaiyaru)'''.([[Tamil language|Tamil]]: திருவையாறு). [[Thanjavur|തഞ്ചാവൂരിൽ]] നിന്നും 13 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം [[കാവേരി]]യുടെ തീരത്താണ്. ഇവിടെയുള്ള പുരാതൻപുരാതന ശിവക്ഷേത്രമായ[[ശിവൻ|ശിവക്ഷേത്ര]]മായ പഞ്ചനദീശ്വരക്ഷേത്രത്തിൽ വർഷം മുഴുവൻ വിശ്വാസികൾ എത്തുന്നു. [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിലെ]] [[Trinity of Carnatic music|തൃമൂർത്തികളായ]] [[Thyagaraja|ത്യാഗരാജർ]], [[Muthuswami Dikshitar|മുത്തുസ്വാമി ദീക്ഷിതർ]], [[Shyama Sastri|ശ്യാമ ശാസ്ത്രി]] എന്നിവരോടു ബന്ധപ്പെട്ടാണ് ഇന്ന് ഈ ഗ്രാമം കൂടുതലായി അറിയപ്പെടുന്നത്. തിരുവയ്യാർ എന്ന് വച്ചാൽ പവിത്രമായ അഞ്ചു നദികൾ എന്നാണ്. അവ [[Arasalar River|അരശലർ നദി]], [[Vennaaru|വെണ്ണാർ]], [[Vettar River|വെട്ടാർ]], [[Kudamurutti River|കുദമുരുത്തിയാർ]], [[Kaveri|കാവേരി]] എന്നിവയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/തിരുവൈയാറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്