"പുരുഷൻ കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു നാടക-ചലച്ചിത്രകാരനും നാടകരചയിതാവും ഇടതു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഒരു നാടക-ചലച്ചിത്രകാരനും നാടകരചയിതാവും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണ് '''പുരുഷൻ കടലുണ്ടി'''. 2011-ലെസാഹിത്യത്തിനുള്ള നിയമസഭാനിരവധി തെരഞ്ഞെടുപ്പിൽപുരസ്കാരങ്ങൾ ഇദ്ദേഹംനേടിയിട്ടുണ്ട്. നിലവിൽ [[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശേരി മണ്ഡലത്തിൽ]] നിന്നുംനിന്നുള്ള എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടുകൂടിയാണിദ്ദേഹം.
==ജീവിതരേഖ==
1947 നവംബർ 15-ന് പി.കെ. കണാരന്റെയും അമ്മാളുകുട്ടിയുടെയും മകനായി ജനനം. 10-ആം ക്ലാസിന് ശേഷം പോളിടെക്‌നിക്കിൽ ചേർന്നു കെ.എസ്.വൈ.എഫ്-ലൂടെ രാഷ്ട്രീയ പ്രവേശനം. പോളിടെക്‌നിക് വിദ്യാഭ്യാസകാലത്ത് ഇലക്ട്രിക്കൽ-മെക്കാനിക്കൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പുരുഷൻ_കടലുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്