"സിന്ധു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,772 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Indus River}}
{{Infobox river
| river_name = സിന്ധു നദി
| image_name =IndusLehSrinagar.jpg
| caption = ശ്രീനഗർ-കാർഗിൽ-ലെ ഹൈവേക്ക് അരികിലൂടെ കുതിച്ച് പായുന്ന സിന്ധു നദി
| origin = [[ടിബെറ്റ്|ടിബറ്റിലേ]] [[മാനസരോവർ]] തടാകത്തിനരികിൽ‍
| mouth = [[അറബിക്കടൽ]]
| basin_countries = [[പാകിസ്താൻ]], [[ഇന്ത്യ]], [[ചൈന]]
| length = 2897 കി. മീ. (1800.11 മൈൽ)
| elevation =
| discharge =
| watershed = 4,50,000കി.² (695,000 മൈൽ²)
}}
 
[[ഇന്ത്യ]]യിലൂടെയും [[പാകിസ്താൻ|പാകിസ്താനിലൂടെയും]] ഒഴുകുന്ന നദിയാണ് '''സിന്ധു'''. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്.<ref>http://www.travel-himalayas.com/rivers-himalayas/indus-river.html</ref> ഹിമനദികളിൽ പെടുന്ന 2897 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികലുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്‌. ഹിന്ദുസ്ഥാൻ എന്ന പേര്‌ രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്‌.
== പേരിനു പിന്നിൽ ==
പ്രാചീന ആര്യന്മാരാണ്‌ ഈ നദിയെ സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന്‌ സമുദ്രം എന്നർത്ഥമുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318655" എന്ന താളിൽനിന്ന് ശേഖരിച്ചത്