"വീട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 61.1.201.190 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 21:
|}}
 
[[ഇന്ത്യ]], [[പാകിസ്താൻ]], [[നേപ്പാൾ]] മുതലായ [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യൻ]] രാജ്യങ്ങളിൽ കണ്ടുവരുന്ന ഉയരം കൂടിയതും ഉറപ്പുള്ള തടിയോടും കൂടിയ ഒരു [[വൃക്ഷം]] (ആംഗലനാമം:Rose wood; ശാസ്ത്രീയനാമം:Dalbergia latifolia). '''ഈട്ടി''' എന്നു കൂടി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങളിലൊന്നായ ഈട്ടിയുടെ ജന്മദേശം ഏഷ്യയാണ്. സാധാരണയായി 900 മീറ്ററിനുമുകളിൽ 10 മുതൽ 40 ഡിഗ്രീ സെന്റിഗ്രേഡ് വരെ താപനിലയുള്ള നദീതീരങ്ങളിൽ ആണ് ഇവ വളരുന്നത്. [[കേരളം|കേരളത്തിൽ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഇവ ധാരാളമായി വളരുന്നു. വനവത്കരണത്തിനും തടിയിലുള്ള [[ഗൃഹോപകരണങ്ങൾ]] നിർമ്മിക്കുന്നതിനും [[തേക്ക്|തേക്കുപോലെ]] ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്. [[കരിമ്പരപ്പൻ]] ശലഭ-ലാർവകളുടെ [[ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ|ഭക്ഷണസസ്യമാണ്]] ഇത്. വടക്കേ ഇന്ത്യൻ ഈട്ടി എന്ന പേരിൽ ഒരേ ജനുസ്സിൽ പെടുന്ന നിലവാരം കുറഞ്ഞ തടിയും സുലഭം അണ്. (ആംഗലനാമം:Sheesham; ശാസ്ത്രീയനാമം:Dalbergia sissoo). അത് പോളിഷ് ചെയ്ത് ഈട്ടി, തേക്ക് എന്ന പേരിൽ വീറ്റു അഴികുന്ന ഒരു തെറ്റായ പതിവും നിലവിൽ ഉണ്ട്‌.
 
== തടി ==
വരി 27:
[[File:Dalbergia latifolia.jpg|thumb|[[പേരാവൂർ|പേരാവൂരിലെ]] കല്ലുമുതിരക്കുന്നിലുള്ള വീട്ടിമരം]]
 
=== യഥാർഥ ഈട്ടിയുടെ ഗുണഗണങ്ങൽഗുണഗണഗൽ ===
* തടിക്ക് ഭാരം ഉള്ളത് ആയിരിക്കും
* തടിയുടെ എഴാകലുക് ഭംഗിയുള്ളതും നേരിയ തരുതരുപ്പുള്ളതും ആയിരിക്കും. കൃതിമ വസ്തുകൾ പുഷിയവ ക്രമികരണം അല്ലതതയായ് എഴാകളും ഒഴുകുഉള്ള ഭംഗി ആയിരികും.
* തടിയേൽ കൊട്ടി നോകുമ്പോൾ നല്ല പ്രതിഭിമ്ഭം നല്കുന്ന ശബ്ദം ആയിരിക്കും
* യന്ത്രകൈഅൽ നിര്മിച്ചവ കനം കുറഞ്ഞതും ഈട് നില്കതവയും ആയിരിക്കും, അവ രണ്ടാം തരം ഈട്ടി പലകകൾ, കഷണങ്ങൽകഷണഗൽ കൊണ്ട് നിര്മിച്ചവ ആയിരിക്കും.
* ഈട്ടിയുടെ അരക് പൊടിക്ക് റോസാ പൂവിൻറെ ചെറു മണം ഉണ്ടായിരിക്കും.
 
 
നൈതിക രിതിക്ക് ഈട്ടി ഉത്പന്ങ്ളുടെ വില, നിർണയികുന്നതു ഉപയോഗിച്ച തടി വിലയും, മറ്റു അനുഭന്ഥ സാധങ്ങളുടെ വിലയും കുട്ടി അതിന്തെ 40 ശതമാനം (വർഷം 2016) പണി കുലിയും, ലാഭം ആയിയും ചേർത്ത് ആണ് ഇടുക. പലർ ചേർന്ന് പണിയുന്ന ഉത്പന്നം ഒരു ചതുരശ്ര അടി പണി ചെയ്ത ആടിസ്ഥനത്തിൽ ആണ് കുലി നിശ്ചയിക്കുക, ആത് മേല്പറഞ്ഞ കണക്കിൽ ഉള്ള്കൊള്ളിചായിരിക്കും. എന്നാൽ സ്ഥാപനങ്ങളിലുടെ വിലക്കു്ന ഉത്പന്ങ്ളക്ക് സ്ഥാപന ചിലവും, അതിന്റെ ലാഭവും ചേർത്ത് ആണ് വില്കുക ഇവ ഉത്പന്നതിന്മുഴുവൻ ഉപയോഗിച്ചഉത്പന്വത്തിന്റെ തടിനിർമാണ വിലയുടെ ഇരട്ടിയിൽ കുടുതൽ ആവില്ല.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/വീട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്