"സമസ്ത (ഇസ്‌ലാമിക സംഘടന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{POV}}
കേരളത്തിലെ ഇസ്ലാമിക സംഘടനയുടെ പേര് ചുരുക്ക രൂപത്തിൽ അറിയപ്പെടുന്നതാണ് സമസ്ത എന്നത്.ഈ വാക്കിന് വേറെയും അർത്ഥങ്ങളുണ്ട്.[https://ml.wiktionary.org/wiki/%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%A4 മുഴുവനും] എന്ന അർത്ഥവുമുണ്ട്.സമസ്ത എന്ന ഇസ്ലാമിക സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാണ് . ഈ പേരിൽ കേരളത്തിലെ സുന്നികൾക്കിടയിൽ രണ്ട് സംഘടനകളാണ് പ്രവർത്തിക്കുന്നത്.എപി വിഭാഗം സമസ്ത, ഇ.കെ വിഭാഗം സമസ്ത എന്നപേരിലാണ് ഇവ പൊതുവെ അറിയപ്പെടാറുള്ളത്.ഈ പേര് സംബന്ധിച്ച് കേസുകൾ നടന്നുവരുന്നു.സുന്നികളിലെ ഇകെ വിഭാഗം സമസ്തയുടെ വിവരങ്ങൾ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] എന്ന പേജിലുണ്ട്.
 
ഒരു ഗവന്മെന്റ് അംഗീകൃത സംഘടനക്ക് വേണ്ട സാങ്കേതിക മേന്മകൾ കുറഞ്ഞു വന്നപ്പോൾ അതുണ്ടാക്കേണ്ട വഴിയിൽ അന്ന് നിലവിലുണ്ടായ പണ്ഡിതർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടാവുകയും ഫലത്തിൽ ഒരു വിഭാഗം ഉൽസുകരായ പണ്ഡിതർ സാങ്കേതിക മേന്മയോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുനസംഘടിപ്പിച്ചു. അതിനു കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം വഹിച്ചു. എന്നാൽ മറുവശത്ത്‌ സമസ്തയുടെ പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന്റെ ചില പക്ഷപാതങ്ങൾ കടത്തി കൂട്ടാനുള്ള ചില നേതാക്കളുടെ ശ്രമത്തിൽ സമതയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് എതിരായ കാര്യങ്ങൾ സംഘടനയിൽ തന്നെ ഉടലെടുക്കുകയായിരുന്നു. അത് കൊണ്ട് മാത്രമാണ് സുന്നികൾ കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം കൊടുക്കുന്ന സംഘടനയ്ക്ക് ശക്തി പകർന്നു ഇത്രയും വലിയ സംവിധാനത്തിലേക്ക് സമസ്തയെ എത്തിച്ചത്.
സമസ്ത പിളർപ്പിലേക്ക് വന്നത് സമസ്തയുടെ കേസ് നടത്തുന്നതിന് മിനുട്‌സിൽ ചില തിരുത്തലുകൾ വരുത്തണമെന്നും അതിനുള്ള പൂർണ്ണ അധികാരം സെക്രട്ടറിക്ക് നൽകണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് .
<ref>https://interviewkerala.wordpress.com/2015/08/01/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D/</ref>
 
==അവലംബം==
<references/>
 
===പ്രവർത്തന മണ്ഡലങ്ങൾ ===
"https://ml.wikipedia.org/wiki/സമസ്ത_(ഇസ്‌ലാമിക_സംഘടന)" എന്ന താളിൽനിന്ന് ശേഖരിച്ചത്