"ബൊവാബാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
* ''[[Adansonia za]]'' <small>Baill.</small> &ndash; [[Madagascar|മഡഗാസ്കർ]]
}}
[[Adansonia|ആഡൻസോണിയ]] [[ജനുസ്|ജനുസിലെ]] 9 [[സ്പീഷിസ്|സ്പീഷിസുകൾ]] മരങ്ങളെല്ലാം അറിയപ്പെടുന്നത് '''ബൊവാബാബ് (Baobab)''' എന്നാണ്. [[Adansonia digitata|ആഡൻസോണിയ ഡിഗിറ്റാറ്റഡിജിറ്റാറ്റ]] എന്ന മരത്തെ വിവരിച്ച് ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനും പര്യവേഷകനും ആയ [[Michel Adanson|മൈക്കിൾ ആഡൻസണോടുള്ള]] ബഹുമാനാർത്ഥമാണ് ഈ ജനുസിന് ആഡൻസോണി എന്ന പേരു ലഭിച്ചത്. ഈ ഒൻപത് സ്പീഷിസുകളിൽ ആറെണ്ണവും മഡഗാസ്കർ [[Endemism|തദ്ദേശവാസി]]യാണ്. രണ്ടെണ്ണം ആഫ്രിക്ക വൻകരയിലെയും [[Arabian Peninsula,|അറേബിയൻ ഉപദ്വീപിലെയും]] ഒരെണ്ണം [[Australia|ആസ്ത്രേലിയ]]യിലെയും തദ്ദേശീയരാണ്. ആഫ്രിക്കൻ പ്രദേശത്തെ ഒരെണ്ണം മഡഗാസ്കറിലും കാണുണ്ടെങ്കിലും അത് തദ്ദേശീയമല്ല. പുരാതനകാലത്ത് തെക്കേ എഷ്യയിലേക്കും കോളനിവാഴ്ച്ചക്കാലത്ത് കരീബിയനിലും ഇത് എത്തിച്ചിട്ടുണ്ട്. ഒൻപതമത്തെ സ്പീഷിസ് 2012 -ൽ ആണ് വിവരിക്കപ്പെട്ടത്. ആഫ്രിക്കയിലെയും ആസ്ത്രേലിയയിലെയും ബൊഅവാബാബുകളും സദൃശങ്ങളാണ്, കാരണം അവ വെവ്വേറെയായിട്ട് കേവലം ഒരു ലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ.<ref>''Baum D. A.'', ''Small R. L.'', ''Wendel J. F.'' Biogeography and floral evolution of baobabs (Adansonia, Bombacaceae) as inferred from multiple data sets. Syst Biol 1998; 47:181–207.</ref>
 
ബൊവാബാബിന്റെ വാർഷികവലയങ്ങൾ എണ്ണാൻ ബുദ്ധിമുട്ടാണ്. [[Radiocarbon dating|കാർബൺ ഡേറ്റിംഗ്]] വഴി കണ്ടുപിടിച്ചപ്രകാരം ഗ്രൂട്‌ബൂം (Grootboom) എന്നറിയപ്പെടുന്ന ഒരു ബൊവാബാബിന് കുറഞ്ഞത് 1275 വയസ്സെങ്കിലും ഉള്ളതായി കണക്കാക്കുന്നു. [[സപുഷ്പി]] സസ്യങ്ങളിലെ ഏറ്റവും പ്രായം കൂടിയ മരങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.
"https://ml.wikipedia.org/wiki/ബൊവാബാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്