"ഓക്സാലിഡേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
ഇവയുടെ കായ്കൾ മിക്കപ്പോഴും നീളത്തിന് സമാന്തരമായി പൊട്ടിയാണ് വിത്തുകൾ പുറത്തേക്കെറിയുന്നത്. ന്നവയാണ്. ചില കായ്കൾ മാംസളമായവയാണ്.
==ജീനസ്സുകൾ==
*[[Averrhoa|അവെർഹ്വ]]
*[[Biophytum|ബയോഫൈറ്റം]]
*[[Dapania|ഡപാന്യ]]
*[[Lotoxalis|ലോട്ടോക്സാലിസ്]]
*[[Oxalis|ഓക്സാലിസ്]]
*[[Sarcotheca|സർക്കോതിക]]
*[[Sassia|സാസ്സ്യ]]
*[[Xanthoxalis|ക്സാന്തോക്സൈല്സ്]]
==കേരളത്തിൽ==
ഈ കുടുംബത്തിലെ കേരളത്തിൽ സാധാരണ കണ്ടുവരുന്ന അംഗങ്ങൾ [[മുക്കുറ്റി]], [[പുളിയാറില]], [[തോടമ്പുളി]], [[ഇലുമ്പി]] തുടങ്ങിയവയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318258" എന്ന താളിൽനിന്ന് ശേഖരിച്ചത്