"ബൽഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 124:
|footnotes =
}}
വടക്കൻ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഒരു പുരാതനനഗരമാണ് '''ബൽഖ്''' ([[പേർഷ്യൻ]]: بلخ - ബൽഖ്, [[പുരാതന പേർഷ്യൻ]]: 𐎲𐎾𐎧; [[പുരാതന ഗ്രീക്ക്]]: Baktra). '''നഗരങ്ങളുടെ അമ്മ''' എന്നാണ് ഈ നഗരം അറിയപ്പെടുന്നത്.<ref name=afganI1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The COuntry of Hindu Kush, , Chapter 1 - Descriptive|pages=4|url=}}</ref> '''ബാക്ട്ര''' എന്നും അറിയപ്പെട്ടിരുന്ന ഇത് പുരാതന [[ബാക്ട്രിയ|ബാക്ട്രിയയിലേയും]], മദ്ധ്യകാലത്തെ [[ഖുറാസാൻ|ഖുറാസാനിലേയും]] പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. പണ്ട് ചൈനയിൽ നിന്നും പടിഞ്ഞാറോട്ടുള്ള പട്ടുപാതയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു ബൽഖ്,.<ref name=afganI1/>
 
അഫ്ഗാനിസ്ഥാനിലെ ബൽഖ് എന്ന പേരിൽത്തന്നെയുള്ള പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഇത് ഇന്ന് താരതമ്യേന ചെറിയ ഒരു പട്ടണമാണ്. പ്രവിശ്യയുടെ ആസ്ഥാനമായ [[മസാർ-ഇ ശരീഫ്|മസാർ-ഇ ഷറീഫിന്]] 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബൽഖ്, അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയായ [[അമു ദര്യ]] നദിക്ക് 74 കിലോമീറ്റർ തെക്കുമാറിയാണ് നിലകൊള്ളുന്നത്.
"https://ml.wikipedia.org/wiki/ബൽഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്