"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:താജികിസ്താനിലെ നദികൾ നീക്കം ചെയ്തു; വർഗ്ഗം:താജിക്കിസ്ഥാലെ നദികൾ ചേർത്തു [[വിക്കിപീ...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
|caption = അമു ദര്യ നദിയും നീർത്തടപ്രദേശവും.
|origin = [[പാമീർ പർവതനിരകൾ]]
|mouth = ഇല്ല. മുമ്പ് [[ആരൽആറൽ കടൽ]]
|basin_countries = [[Afghanistan|അഫ്ഗാനിസ്താൻ]], [[Tajikistan|താജികിസ്താൻ]], [[Turkmenistan|തുർക്കുമാനിസ്താൻ]], [[Uzbekistan|ഉസ്ബക്കിസ്താൻ]]
|length = {{convert|2400|km|mi|abbr=on}}
 
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പേർഷ്യൻഭാഷികളുടേയും തുർക്കി ഭാഷികളുടേയും അതിർവരമ്പായിരുന്നു അമു ദര്യ നദി. അമു ദര്യ തടത്തിലെ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ് ഇപ്പോൾ തുർക്കി അവിടത്തെ പൊതുഭാഷയാണ്.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=32|url=}}</ref>
 
== കുറിപ്പുകൾ ==
* {{കുറിപ്പ്|൧|അമു ദര്യയുടെ മുകൾ ഭാഗത്തുള്ള ഇന്ന് വക്ഷ് എന്നറിയപ്പെടുന്ന ഒരു വലത്തേ‌പോഷകനദിയുടെ പേരിൽ നിന്നാണ് ഓക്സസ്/വക്ഷു എന്ന പേര് അമു ദര്യ നദിക്ക് ലഭിച്ചത്.<ref name=bpe2>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=Chapter 2 - An archeological approch to Avestan Geography - Frantz Grenet (CNRS/Ecole Pratique des Hautes Etudes, Paris)|pages=36|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA36#v=onepage&q&f=false}}</ref>}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318187" എന്ന താളിൽനിന്ന് ശേഖരിച്ചത്