"ഓരില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3595474 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
→‎ഔഷധഗുണങ്ങൾ: തെറ്റായ ചിത്രം നീക്കുന്നു
വരി 38:
 
== ഔഷധഗുണങ്ങൾ ==
[[ചിത്രം:Orila22.jpg|thumb|left|200px|ഓരിലച്ചെടി]]
 
ശരീരത്തിലെ വർദ്ധിച്ച [[വാതം]],[[പിത്തം]],[[കഫം]] എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു<ref name="ref1"/><ref name="ref2">[http://ayurvedicmedicinalplants.com/plants/1648.html‌ ഓരിലയെക്കുറിച്ച് ] ചില അടിസ്ഥാന വിവരണങ്ങൾ</ref>. കൂടാതെ, [[ചുമ]],[[ജ്വരം]],[[ശ്വാസകോശം|ശ്വാസകോശരോഗങ്ങൾ]], [[ഛർദ്ദി]],[[അതിസാരം]],[[വ്രണം]] അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു<ref name="ref2"/>. [[അഷ്ടാംഗഹൃദയം|അഷ്ടാംഗഹൃദയത്തിൽ]] [[ഹൃദയം|ഹൃദയത്തിലേക്ക്]] ശരിയായ രീതിയിൽ [[രക്തം|രക്തപ്രവാഹം]] നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര്‌ [[കഷായം]] വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഓരില" എന്ന താളിൽനിന്ന് ശേഖരിച്ചത്