"ഞവര നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

916 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ച ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:കേരളത്തിലെ ഭൂപ്രദേ...)
 
==കൃഷിരീതി==
ജൈവവളരീതിയിലുള്ള കൃഷി രീതിയാണ് നവര നെല്ലിന്റെ ഔഷധഗുണം നിലനിർത്താൻ ഉത്തമം. താഴ്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പറമ്പുകളിലും പൊക്കക്കണ്ടങ്ങളിലും കൃഷി ചെയ്‌തെടുക്കുന്ന നവരയ്ക്കാണ് ഔഷധമൂല്യം കൂടുതലുള്ളത്. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് നവരയുടേത്. കതിരു വരുന്നത് മുൻപ് തന്നെ വീണു പോകുന്ന തരത്തിലുള്ള ദുർബ്ബലമായ തണ്ടുകളാണ് ഇതിനുള്ളത്.<ref>"മണമുള്ള നെല്ല്, പിന്നെ മരുന്നു നെല്ലും" എന്ന ലേഖനത്തിൽ നിന്ന് ഡോ. എസ്. ലീനാകുമാരി, നെല്ല് ഗവേഷണ കേന്ദ്രം മാങ്കൊമ്പ്. http://www.karshikakeralam.gov.in</ref> മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75-90 ദിവസം കൊണ്ട് വിളവെടുക്കാം.
ജൈവവളരീതിയിലുള്ള കൃഷി രീതിയാണ് നവര നെല്ലിന്റെ ഔഷധഗുണം നിലനിർത്താൻ ഉത്തമം.
 
താഴ്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പറമ്പുകളിലും പൊക്കക്കണ്ടങ്ങളിലും കൃഷി ചെയ്‌തെടുക്കുന്ന നവരയ്ക്കാണ് ഔഷധമൂല്യം കൂടുതലുള്ളത്. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് നവരയുടേത്.
കേരളത്തിൽ പാലക്കാട്ടും വയനാട്ടിലും മലപ്പുറത്തും ആയി നൂറേക്കറിനടുത്ത് മാത്രം പാടങ്ങളിലാണ് ഇപ്പോഴും കൂടുതലായി നവര നെല്ല് കൃഷിചെയ്യുന്നത്.<ref name="manoramaonline-ക">{{Cite news|url=http://www.manoramaonline.com/environment/earth-n-colors/navara-nellu-rise-of-the-world.html|title=നെല്ലിന്റെ ‘ലോകം കീഴടക്കി’ കേരളത്തിന്റെ നവര...|publisher=മലയാള മനോരമ|author=|date=2016-02-23|accessdate=2016-02-24|archivedate=2016-02-24|archiveurl=http://web.archive.org/web/20160224082300/http://www.manoramaonline.com/environment/earth-n-colors/navara-nellu-rise-of-the-world.html|}}</ref>
കതിരു വരുന്നത് മുൻപ് തന്നെ വീണു പോകുന്ന തരത്തിലുള്ള ദുർബ്ബലമായ തണ്ടുകളാണ് ഇതിനുള്ളത്.<ref>"മണമുള്ള നെല്ല്, പിന്നെ മരുന്നു നെല്ലും" എന്ന ലേഖനത്തിൽ നിന്ന് ഡോ. എസ്. ലീനാകുമാരി, നെല്ല് ഗവേഷണ കേന്ദ്രം മാങ്കൊമ്പ്. http://www.karshikakeralam.gov.in</ref>
മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75-90 ദിവസം കൊണ്ട് വിളവെടുക്കാം.
 
==ഔഷധ ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318052" എന്ന താളിൽനിന്ന് ശേഖരിച്ചത്