"കോൺവോൾവുലേസിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (40 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q145777 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
}}
 
ഏതാണ്ട് 60 [[ജനുസ്|ജാതികളിലായി]] 1600 ഓളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഉൾകൊള്ളൂന്ന ഒരു [[സസ്യകുടുംബം|സസ്യകുടുംബമാണ്]] '''കോൺവോൾവുലേസിയേ'''.<ref>http://www.botany.hawaii.edu/faculty/carr/convolvul.htm</ref> [[മരം|മരങ്ങളും]] [[കുറ്റിച്ചെടികൾ|കുറ്റിച്ചെടികളും]] ഒക്കെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിലെ മിക്കവാറും അംഗങ്ങളും വള്ളിച്ചെടികളാണ്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന [[വേലിപ്പരുത്തി]], [[അടമ്പ്]], [[മഞ്ഞപ്പൂവള്ളി]], [[കലംബി]] വിവിധയിനം [[മോർണിങ് ഗ്ലോറി|മോർണിങ്ങ് ഗ്ലോറികൾ]], [[കൃഷ്ണബീജം]]എന്നിവ ഈ സസ്യകുടുംബത്തിൽ‌ പെടുന്നവയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318051" എന്ന താളിൽനിന്ന് ശേഖരിച്ചത്