"ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരയാട് വേറെ
വരി 18:
| trinomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
The goat is a member of the family [[Bovidae|ബൊവിഡേ]] എന്ന കുടുംബത്തിലെ ഒരു അംഗമാണ് ആട് (Capra aegagrus). [[ചെമ്മരിയാട്|ചെമ്മരിയാടുമായി]] അടുത്ത ബന്ധമുണ്ട്. 300 -ലേറെ ഇനം ആടുകൾ ഉണ്ട്. ഏറ്റവും ആദ്യമായിത്തന്നെ മനുഷ്യർ മെരുക്കിയെട്യുത്ത ജീവികളിലൊന്നാണ് ആട്. മനുഷ്യർ [[മാംസം|മാംസത്തിനും]], [[പാൽ|പാലിനും]], [[തുകൽ|തോലിനും]], [[രോമം|രോമത്തിനുമായി]] ഇതിനെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്. 2011 -ലെ കണക്കുപ്രകാരം ലോകത്താകമാനം 92 കോടിയിലേറെ ആടുകൾ ഉണ്ട്.
 
മനുഷ്യർ [[മാംസം|മാംസത്തിനും]], [[പാൽ|പാലിനും]], [[തുകൽ|തോലിനും]], [[രോമം|രോമത്തിനുമായി]] വളർത്തുന്ന മൃഗമാണ് '''ആട്'''. ഇതിൽ [[ചെമ്മരിയാട്|ചെമ്മരിയാടുകളെയാണ്]] രോമത്തിനു വേണ്ടി വളർത്തുന്നത്. കാടുകളിൽ കാണപ്പെടുന്ന [[വരയാട്]] വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയാണ്. വരയാടുകളുടെ സാന്നിദ്ധ്യമുള്ള ലോകത്തിലെ അപൂർവ്വം ‍സ്ഥലങ്ങളിലൊന്ന് കേരളത്തിലെ [[മൂന്നാർ|മൂന്നാറിലുള്ള]] [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയ ഉദ്യാനമാണ്]].
 
രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം വെള്ള, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ അതിന്റെ പല സങ്കലനത്തിലോ ആയിരിക്കും. ചെറിയ കൊമ്പുകളും ഇവക്കുണ്ടായിരിക്കും. ആട് ഇരട്ട കുളമ്പുള്ള മൃഗമാണ്. ആട്ടിൻ പുഴുക്ക (കാഷ്ടം) എന്ന് കേരളത്തിൽ അറിയപ്പെടുന്ന ആടിന്റെ വിസർജ്യം വളമായി ഉപയോഗിക്കുന്നു . കറുത്ത നിറത്തിലുള്ള ആട്ടിൻ പുഴുക്കകൾ എല്ലാം ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും എന്നതാണിതിന്റെ പ്രത്യേകത.
Line 115 ⟶ 114:
ആട്ടിൻകുടൽ, കുടൽ സംബന്ധമായ അസുഖങ്ങൾക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു<ref name="ആട്1">http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29</ref>. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയിൽ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേർത്ത് പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കാറുണ്ട്<ref name="ആട്1"/>.
 
==ഇതും കാണുക==
[[വരയാട്]]
== ചിത്രശാ‍ല ==
<gallery caption="പലതരം ആടുകളുടെ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
"https://ml.wikipedia.org/wiki/ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്