"വാലസ് രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Wallace Line}} ഏഷ്യയ്ക്കും വാലേഷ്യയ്ക്കും...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
[[ഏഷ്യ]]യ്ക്കും [[Wallacea|വാലേഷ്യ]]യ്ക്കും ഇടയിൽ ജീവജാലങ്ങളെ വേർതിരിക്കാനായി [[britain|ബ്രിട്ടീഷ്]] ജീവശാസ്ത്രജ്ഞനായ [[ആൽഫ്രഡ് റസ്സൽ വാലസ്]] 1859 -ൽ രൂപം കൊടുത്ത ഒരു സാങ്കൽപ്പിക വരയാണ് '''വാലസ് രേഖ (Wallace Line)'''. ഏഷ്യയെയും [[Australia|ആസ്ത്രേലിയയെയും]] വേർതിരിക്കുന്ന ഒരു ഇടമാണിത്. ഈ വര്യ്ക്ക് പടിഞ്ഞാറ്് കാണുന്ന ജീവജാലങ്ങൾക്ക് ഏഷ്യയിലെ ജീവവർഗ്ഗങ്ങളുമായാണ് കൂടുതൽ ബന്ധം. കിഴക്കാവട്ടെ രണ്ടിന്റെയും ഒരു മിശ്രിതവും. 19-ആം നൂറ്റാണ്ടിൽ [[East Indies|ഈസ്റ്റ് ഇൻഡീസിലൂടെ]] യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹത്തിന് ഇതു വ്യക്തമായത്.
[[File:Map of Sunda and Sahul 2.png|thumb|വാലസ് രേഖ എവിടെയെന്നു കാണിക്കുന്ന ചിത്രം]]
 
കരകൾ തമ്മിൽ വളരെച്ചെറിയ ദൂരവ്യത്യാസം മാത്രമുള്ളപ്പോൾപ്പോലും ജീവിവർഗ്ഗങ്ങളുടെ വ്യത്യാസങ്ങൾ ശ്രദ്ധിക്കപ്പെടാൻ തക്കതാണ്. സസ്യങ്ങളിലെ വ്യതിയാനം ജന്തുക്കളുടെ വ്യത്യാസത്തോളം തന്നെ പ്രകടമല്ല.<ref>{{Cite journal | last1 = Van Welzen | first1 = P. C. | last2 = Parnell | first2 = J. A. N. | last3 = Slik | first3 = J. W. F. | doi = 10.1111/j.1095-8312.2011.01647.x | title = Wallace's Line and plant distributions: Two or three phytogeographical areas and where to group Java? | journal = Biological Journal of the Linnean Society | volume = 103 | issue = 3 | pages = 531–545 | year = 2011 | pmid = | pmc = }}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വാലസ്_രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്